യെരിഹോവിന്‍റെ തിരക്കേറിയ വീഥികളില്‍ കൂടി, വലിയ സമ്പത്തുള്ളതായ ഒരു മനുഷ്യന്‍ തനിക്കു വിലകൊടുത്തു വാങ്ങുവാന്‍ സാധിക്കാത്ത എന്തോ ഒന്ന് അന്വേഷിച്ചുകൊണ്ട്...