കൂടുതലായി എന്തിനെങ്കിലും വേണ്ടിയുള്ള അന്വേഷണം ഓരോ വ്യക്തിയുടെയും ഹൃദയത്തിലുണ്ട്, നമുക്ക് മുമ്പില്‍ കാണുന്നതിനെക്കാള്‍ ആഴമായ അര്‍ത്ഥം ജീവിതത്തിനു ഉണ്ടെ...