എന്നാൽ ഫെലിസ്ത്യർ തങ്ങളുടെ സേനകളെയെല്ലാം അഫേക്കിൽ ഒന്നിച്ചുകൂട്ടി; യിസ്രായേല്യരും യിസ്രെയേലിൽ ഉള്ള ഉറവിനരികെ പാളയം ഇറങ്ങി. 2 അപ്പോൾ ഫെലിസ്ത്യപ്രഭുക്കന്മാർ നൂറുനൂറായും ആയിരമായിരമായും കടന്നു; എന്നാൽ ദാവീദും അവന്റെ ആളുകളും പിൻപടയിൽ ആഖീശിനോടുകൂടെ കടന്നു. 3 ഫെലിസ്ത്യപ്രഭുക്കന്മാർ: ഈ എബ്രായർ എന്തിന്? (1 ശമുവേല്‍ 29:1-3).
ദാവീദ് യിസ്രായേലിനു എതിരായി യുദ്ധത്തിനു അണിനിരന്നത് തനിക്കുതന്നെ ഉല്പത്തി 12 ലെ ശാപം വരുത്തിവെയ്ക്കുവാന് വഴിയൊരുക്കി എന്നത് യാഥാര്‍ത്ഥ്യമാണ്. അമാലേക്യര്‍ അവനെ ആക്രമിക്കുന്നത് നമുക്ക് കാണാം, അവിടെ തനിക്കുണ്ടായിരുന്നതെല്ലാം തന്നെ അവനു നഷ്ടമായി.
ദാവീദും അവന്റെ ആളുകളും മൂന്നാം ദിവസം സിക്ലാഗിൽ എത്തിയപ്പോൾ അമാലേക്യർ തെക്കേദേശവും സിക്ലാഗും ആക്രമിച്ച് സിക്ലാഗിനെ ജയിച്ച് അതിനെ തീവച്ചു ചുട്ടുകളഞ്ഞിരുന്നു. (1 ശമുവേല്‍ 30:1).

Join our WhatsApp Channel
Chapters