കരുണാ സദന്‍ മിനിസ്ട്രിയില്‍ ഞങ്ങള്‍ക്ക് അനുദിനവും അക്ഷരാര്‍ത്ഥത്തില്‍ നൂറുകണക്കിന് പ്രാര്‍ത്ഥനാ വിഷയങ്ങള്‍ ലഭിക്കുന്നുണ്ട്. അതിലെ ഭൂരിഭാഗം പ്രാര്‍ത്ഥനാ വിഷയങ്ങളും സാമ്പത്തീകവുമായി ബന്ധപ്പെട്ടതാണ്. ഇത് വളരെ ബുദ്ധിമുട്ടേറിയ സമയങ്ങളാണ്, എന്നാല്‍ യഹോവ നമ്മുടെ സങ്കേതവും ബലവും കഷ്ടങ്ങളില്‍ അവന്‍ ഏറ്റവും അടുത്ത തുണയും ആയിരിക്കുന്നു. (സങ്കീര്‍ത്തനം 46:1)
ഞാന്‍ ആളുകളുമായി സംസാരിക്കുമ്പോള്‍ ഒക്കെയും അവര്‍ ഇപ്രകാരം പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട് ഞങ്ങള്‍ ഒരു സാമ്പത്തീക മുന്നേറ്റത്തിനായി നോക്കിക്കൊണ്ട് ഇരിക്കുകയാണ്. ദൈവം നിങ്ങളുടെ സാമ്പത്തീക കാര്യങ്ങളില്‍ ഒരു മാറ്റത്തിനായി ഇടപ്പെടുമെന്ന് ഇപ്പോള്‍ വിശ്വസിക്കുന്നത് വചനാധിഷ്ഠിതമാണ് - അതില്‍ യാതൊരു തെറ്റുമില്ല. എന്നിരുന്നാലും, അനേകം ആളുകള്‍ക്കും തങ്ങളുടെ സാമ്പത്തീക മുന്നേറ്റം നഷ്ടമാകുന്നു കാരണം അത് എങ്ങനെ പ്രാപിക്കണം എന്ന് അവര്‍ അറിയുന്നില്ല. അത് വിശദീകരിക്കാന്‍ എന്നെ അനുവദിച്ചാലും.
#1 എപ്പോഴും കര്‍ത്താവിങ്കലേക്കു നോക്കുക
നിങ്ങള്‍ ഒരു സാമ്പത്തീക മുന്നേറ്റത്തിനായി പ്രാര്‍ത്ഥിക്കുമ്പോള്‍ ഒക്കെയും, ഒരു മുന്നേറ്റത്തിനായി ദൈവത്തിങ്കലേക്കു, അതേ അവങ്കലേക്ക് മാത്രം നോക്കുക.
എല്ലാ നല്ല ദാനവും തികഞ്ഞ വരമൊക്കെയും ഉയരത്തില്‍നിന്നു വെളിച്ചങ്ങളുടെ പിതാവിങ്കല്‍നിന്ന് ഇറങ്ങിവരുന്നു. അവനു വികാരമോ ഗതിഭേദത്താലുള്ള ആഛാദനമോ ഇല്ല. (യാക്കോബ് 1:17)
#2 സാമ്പത്തീക മുന്നേറ്റം എന്നാല്‍ ദൈവീകമായ നിര്‍ദ്ദേശം എന്നും അര്‍ത്ഥമുണ്ട്.
സങ്കീര്‍ത്തനം 32:8ല്‍ ദൈവം പറയുന്നു, "ഞാന്‍ നിന്നെ ഉപദേശിച്ച് നടക്കേണ്ടുന്ന വഴി നിനക്കു കാണിച്ചു തരും". അത് ഒരു ഔദ്യോഗീക കാര്യമോ അഥവാ നിക്ഷേപിക്കുവാനുള്ള ഒരു അവസരമോ അല്ലെങ്കില്‍ ഏതൊരു തീരുമാനമോ ആകട്ടെ, കര്‍ത്താവിങ്കല്‍ നിന്നുള്ള ഒരു വാക്കിനു നിങ്ങളുടെ ജീവിതകഥ തന്നെ മാറ്റുവാന്‍ കഴിയും.
ഉല്‍പത്തി 26ല്‍, ദേശത്ത് ഒരു ക്ഷാമം ഉണ്ടായി, അപ്പോള്‍ യിസ്ഹാക് ആ ദേശം വിട്ടുപോകുവാന്‍ ആഗ്രഹിച്ചു. ആ നിമിഷമായിരുന്നു യഹോവയായ ദൈവം അവനു പ്രത്യക്ഷനായി അവനോടു ഇപ്രകാരം പറഞ്ഞത്: "ഈ ദേശത്ത് താമസിക്ക; ഞാന്‍ നിന്നോടുകൂടെയിരുന്ന് നിന്നെ അനുഗ്രഹിക്കും" (ഉല്‍പത്തി 26:3).
ഉല്‍പത്തി 26:12-13 നമ്മോടു പറയുന്നു, "യിസ്ഹാക് ആ ദേശത്തു വിതച്ചു; ആയാണ്ടില്‍ നൂറു മേനി വിളവു കിട്ടി; യഹോവ അവനെ അനുഗ്രഹിച്ചു. അവന്‍ വര്‍ധിച്ചു വര്‍ധിച്ചു മഹാധനവാനായിത്തീര്‍ന്നു".
ദൈവത്തിങ്കല്‍ നിന്നുള്ള നിര്‍ദ്ദേശം ഒരു സ്വപ്നത്തില്‍ കൂടെയോ, ഒരു ദര്‍ശനത്തിലൂടെയോ, ഒരു ദൈവമനുഷ്യനില്‍ നിന്നുള്ള ഒരു പ്രവചന ശബ്ദമായോ അല്ലെങ്കില്‍ ദൈവത്തിന്‍റെ വചനം വായിക്കുന്ന സമയത്തോ കടന്നുവരാം.
#3 സാമ്പത്തീക മുന്നേറ്റം എന്നാല്‍ നിങ്ങളുടെ സാമ്പത്തീകതയുടെ മേലുള്ള ശത്രുവിന്‍റെ കോട്ടകളെ വലിച്ചു താഴെയിടുക എന്നും അര്‍ത്ഥമുണ്ട്.
നിങ്ങള്‍ ഇയ്യോബിന്‍റെ പുസ്തകം വായിക്കുമെങ്കില്‍, സാത്താന്‍ എപ്രകാരം ഇയ്യോബിനെ ആക്രമിച്ചു അവനെ ദരിദ്രനാക്കി മാറ്റിയെന്നു നമുക്ക് കാണുവാന്‍ കഴിയും (ഇയ്യോബ് 1 വായിക്കുക). ദുഷ്ട ശക്തികള്‍ കാരണം അങ്ങേയറ്റം നഷ്ടങ്ങളും ദാരിദ്രവും അനുഭവിക്കുന്ന അനേകം ആളുകള്‍ ഉണ്ട്. അവര്‍ എത്ര കഠിനമായി അദ്ധ്വാനിച്ചാലും ഒന്നിനും ഒരു മാറ്റം കാണുവാന്‍ സാധിക്കുന്നില്ല.
അത് നിങ്ങള്‍ ആകുന്നുവെങ്കില്‍, ആ ദുഷ്ട ശക്തികളെ പ്രാര്‍ത്ഥനയിലൂടെയും ഉപവാസത്തിലൂടെയും അതിനെ തകര്‍ക്കേണ്ടത് ആവശ്യമാണ്.
നാം പ്രാര്‍ത്ഥനയില്‍ ഒരുമിച്ചു കൂടിവരുമ്പോള്‍ ദൈവത്തിന്‍റെ ശക്തി എപ്പോഴും തീവ്രമായി പ്രവര്‍ത്തിക്കുവാന്‍ ഇടയാകും. (ലേവ്യാപുസ്തകം 26:8).
നിങ്ങള്‍ക്ക് 00:00 മുതല്‍ 14:00 മണിക്കൂര്‍വരെ ഉപവസിക്കാം. നിങ്ങള്‍ക്ക് കഴിയുമെങ്കില്‍ നിങ്ങളുടെ ഉപവാസം 15:00 മണിക്കൂറുകള്‍ വരെ നീട്ടാവുന്നതാണ്.
ഞങ്ങള്‍ എല്ലാ ചൊവ്വാഴ്ചയും/വ്യാഴാഴ്ചയും/ശനിയാഴ്ചയും വൈകുന്നേരം 06:30 മുതല്‍ ഓണ്‍ലൈന്‍ വഴിയായി ആത്മനിറവിന്‍ കൂട്ടായ്മയ്ക്കായി കൂടിവരുന്നുണ്ട്.

പ്രാര്‍ത്ഥന
പിതാവേ, എന്‍റെ സാമ്പത്തീകതയുടെമേല്‍ അങ്ങയുടെ കരം വെയ്ക്കേണമേ. സമ്പത്ത് ഉണ്ടാക്കുവാനുള്ള ശക്തി ഞങ്ങള്‍ക്ക് അങ്ങ് നല്‍കിയിട്ടുണ്ട് എന്ന് അങ്ങയുടെ വചനം പറയുന്നു. ആകയാല്‍, കര്‍ത്താവേ എന്നെ അഭിവൃദ്ധിപ്പെടുത്താനുള്ള അങ്ങയുടെ കഴിവില്‍ ഞാന്‍ ആശ്രയിക്കുന്നു. യേശുവിന്‍റെ നാമത്തില്‍, ആമേന്‍.
Join our WhatsApp Channel
Most Read
● ഒരു വ്യത്യസ്ത യേശു, വ്യത്യസ്ത ആത്മാവ്, മറ്റൊരു സുവിശേഷം - 1● പത്ഥ്യോപദേശത്തിന്റെ പ്രാധാന്യത
● അവന്‍ മുഖാന്തരം പരിമിതികള് ഒന്നുമില്ല
● നിങ്ങള്‍ യേശുവിങ്കലേക്ക് എപ്രകാരമാണ് നോക്കുന്നത്?
● ദിവസം 25: 40 ദിവസ ഉപവാസവും പ്രാര്‍ത്ഥനയും
● മാനുഷീക പ്രകൃതം
● രൂപാന്തരത്തിനു വേണ്ടിയുള്ള സാധ്യത
അഭിപ്രായങ്ങള്‍