അനുദിന മന്ന
ദാനം നല്കുവാനുള്ള കൃപ - 1
Sunday, 19th of May 2024
0
0
433
Categories :
ദാനം നല്കല് (Giving)
സാരെഫാത്തില് ഒരു സ്ത്രീയുണ്ടായിരുന്നു. അവളുടെ ഭര്ത്താവ് മരിച്ചുപോയിരുന്നു, പിന്നീട് അവളും അവളുടെ മകനും പട്ടിണികൊണ്ട് മരണത്തിന്റെ വക്കില് എത്തിയിരുന്നു. എല്ലാടവും വ്യാപിച്ച ഒരു ക്ഷാമത്തിന്റെ ഇരകളായിരുന്നു അവര്. പോകുവാന് അവര്ക്ക് ഒരു സ്ഥലവും ഇല്ലായിരുന്നു മാത്രമല്ല അവരുടെ ദുരവസ്ഥയെ കുറിച്ച് ഒന്നുംതന്നെ ചെയ്യുവാന് ഉണ്ടായിരുന്നില്ല. അങ്ങനെയുള്ള സാഹചര്യത്തിലാണ് ദൈവം തന്റെ പ്രവാചകനായ ഏലിയാവിനെ അവരുടെ അടുക്കലേക്ക് അയക്കുന്നത്.
ആ സ്ത്രീ വെള്ളം എടുക്കുവാനായി പോയപ്പോള്, ഏലിയാവ് അവളെ വിളിച്ചു ഇങ്ങനെ പറഞ്ഞു, "ദയവായി ഒരു കഷണം അപ്പവുംകൂടെ എനിക്കായി കൊണ്ടുവരേണമേ". ഒരുപക്ഷേ അവളുടെ മുഖത്ത് ആശങ്കയുടെ ഭാവം ഉണ്ടായികാണും കാരണം ദീര്ഘനാളുകളായുള്ള ക്ഷാമത്തിന്റെ ഫലമായി അവളുടെ ആഹാരം തീരാറായിരുന്നു.
"കലത്തില് ഒരു പിടി മാവും തുരുത്തിയില് അല്പം എണ്ണയും മാത്രമല്ലാതെ എനിക്ക് ഒരു അപ്പവും ഇല്ല. ഞാന് ഇതാ, രണ്ടു വിറകു പെറുക്കുന്നു; ഇതു കൊണ്ടുചെന്ന് എനിക്കും മകനുംവേണ്ടി ഒരുക്കി അതു ഞങ്ങള് തിന്നിട്ടു മരിപ്പാനിരിക്കയാകുന്നു," എന്നു വിധവ പറഞ്ഞു.
അവസാനത്തെ ഭക്ഷണം ആ വിധവയ്ക്കും മകനും പോലും തികയുകയില്ലായിരുന്നു, എന്നാല് അവള്ക്കുണ്ടായിരുന്ന അല്പത്തില് നിന്നും അവള് കൊടുക്കുവാന് തയ്യാറായി, അത് അവളെ വര്ദ്ധനവിലേക്കും ശേഷിപ്പിലേക്കും കൊണ്ടെത്തിച്ചു. ദൈവം നിങ്ങളെ അനുഗ്രഹിക്കുവാന് ആഗ്രഹിക്കുമ്പോള്, നിങ്ങളുടെ അനുസരണം തെളിയിക്കേണ്ടതിനും ദൈവത്തോടുള്ള നിങ്ങളുടെ സ്നേഹത്തിന്റെ അളവ് പരിശോധിക്കേണ്ടതിനും നിങ്ങള്ക്കുള്ളതിനെ നല്കുവാനായി ആവശ്യപ്പെടാം. കൊടുക്കുന്നതില് ആ സ്ത്രീ പരാജയപ്പെട്ടിരുന്നുവെങ്കില്, വര്ദ്ധനവിനെ അവള്തന്നെ അപഹരിച്ചുകളയുമായിരുന്നു.
ഭൌതീക ലോകം ഭരിക്കുന്ന സ്വാഭാവീക നിയമങ്ങളില് നിന്നും വ്യത്യസ്തമായ നിയമങ്ങളാലാണ് ദൈവത്തിന്റെ രാജ്യം പ്രവര്ത്തിക്കുന്നത്. നാം ദൈവരാജ്യത്തിന്റെ പൌരന്മാരാണ്, അതുകൊണ്ട് ദൈവരാജ്യത്തിന്റെ രീതികളില് നാം നമ്മെത്തന്നെ അണിനിരത്തേണ്ടത് ആവശ്യമാണ്. ഉദാഹരണത്തിനു, ലോകത്തിന്റെ വ്യവസ്ഥ വിശ്വസിക്കുന്നത് "കാണുന്നതാണ് വിശ്വസിക്കേണ്ടത്" എന്നാണ്, എന്നാല് ദൈവരാജ്യത്തിന്റെ ജീവിത ശൈലിയും നിയമവും അനുസരിച്ച് "വിശ്വസിക്കുന്നതാണ് കാണേണ്ടത്."
ഒരു വര്ദ്ധനവു സ്വായത്തമാക്കേണ്ടതിനു ഒരുവനു പോകുവാന് കഴിയുന്ന പല വഴികള് ഉണ്ട്, എന്നാല് നിങ്ങള് ഒരിക്കലും അവഗണിക്കരുതാത്ത ഉറപ്പുള്ള ഒരു വഴി "കൊടുക്കുക" എന്നതാകുന്നു. അനുഗ്രഹത്തിന്റെ അടയാളമായി ലോകം വിശ്വസിക്കുന്നത് "സ്വീകരിക്കുന്നതിനെയാണ്" എന്നാല് ദൈവരാജ്യം അനുസരിച്ച് "കൊടുക്കുന്നത്" ആണ് അനുഗ്രഹം.
നിങ്ങളുടെ മനസ്സില് സ്വീകരിക്കേണ്ടതായ മറ്റൊരു കാര്യം, കൊടുക്കുവാനായി ദൈവം നമ്മോടു കല്പ്പിച്ചിരിക്കുന്നു എന്നതാണ് (ലൂക്കോസ് 6:38), അങ്ങനെ നാം കൊടുക്കുമ്പോള് ഒക്കെയും ദൈവത്തിന്റെ കല്പന അനുസരിക്കയാണ് ചെയ്യുന്നത്, ആ അനുസരണത്തില് ജീവിക്കുന്നവരിലേക്ക് ഒഴുകിയെത്തുന്ന ആത്മീകവും ഭൌതീകവുമായ അനുഗ്രഹങ്ങളും ഉണ്ട്. അനുസരണവുമായി ബന്ധപ്പെട്ടുകിടക്കുന്ന ചില അനുഗ്രഹങ്ങള് നമുക്ക് നോക്കാം.
ഇപ്പോള്, ദയവായി മനസ്സിലാക്കുക അനേകരും കൊടുക്കുന്നതിനെ സാമ്പത്തീക കാര്യത്തില് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു. ക്രിസ്തീയ ജീവിതത്തിലെ എല്ലാ മണ്ഡലങ്ങളിലും കൊടുക്കുന്നതിനെ പ്രയോഗയോഗ്യമാക്കുവാന് സാധിക്കും.
കൊടുക്കുന്നത് നിര്ണ്ണായകമാകുന്നതിന്റെ കാരണങ്ങള്
1. കൊടുക്കുന്നത് നിങ്ങളുടെ കൊയ്ത്തിനെ വര്ദ്ധിപ്പിക്കും
2 കൊരിന്ത്യര് 9:10 പറയുന്നു, "എന്നാല് വിതയ്ക്കുന്നവനു വിത്തും ഭക്ഷിപ്പാന് ആഹാരവും നല്കുന്നവന് നിങ്ങളുടെ വിതയും നല്കി പൊലിപ്പിക്കയും നിങ്ങളുടെ നീതിയുടെ വിളവു വര്ദ്ധിപ്പിക്കയും ചെയ്യും". ഒന്നാമതായി, ഓരോ ആവശ്യങ്ങളും ദൈവം നിറവേറ്റുന്നു, കൂടുതലായും നല്കുന്നു. പിന്നീട് നിങ്ങള് വിതയ്ക്കുന്നതിനു അനുസരിച്ചു ദൈവം ആ വിത്തിനെ വര്ദ്ധിപ്പിക്കുന്നു അങ്ങനെ നിങ്ങളുടെ ഔദാര്യത്തിന്റെ കൊയ്ത്തു വളരുവാന് ഇടയാകും.
നിങ്ങള് വിതച്ചതിനെ വര്ദ്ധിപ്പിക്കുന്നതാണ് നിങ്ങളുടെ ദാനം ചെയ്യല്. അത് ക്ഷമ ആയാലും, സമയം ആയാലും, സാമ്പത്തീകം ആയാലും. നിങ്ങളുടെ കൊയ്ത്തു നിശ്ചയമായും നിങ്ങള് വിതച്ചതിലും വളരെയധികം ആയിരിക്കും. ഈ അറിവ് എപ്പോഴും നിങ്ങളെ വിതയ്ക്കുന്നതിനു ഉത്സാഹിപ്പിക്കും, നിങ്ങള്ക്കുള്ളതിനെ വര്ദ്ധിപ്പിക്കുവാനുള്ള ഉടമ്പടിയുടെ പ്രയോഗമാണ് ഇതെന്ന് അറിഞ്ഞുകൊണ്ടാണ് നാം അത് ചെയ്യേണ്ടത്.
ഒരു അഭ്യര്ത്ഥന
ഉപവാസത്തിന്റെയും പ്രാര്ത്ഥനയുടേയും ഒരു കാലത്ത്, നമ്മുടെ ലൈവ് യോഗങ്ങള് തുടര്മാനമായി നടത്തേണ്ടതിനായി ഒരു സ്റ്റുഡിയോ വാങ്ങിക്കുവാന് പരിശുദ്ധാത്മാവ് എന്നോടു സംസാരിച്ചു. സകല ആളുകളോടും ശുശ്രൂഷിക്കുവാന് പറ്റിയ ഒരു ശാന്തമായ മരുപ്പച്ച പോലുള്ള സ്ഥലമായിരിക്കുമത്.
ഞങ്ങളുടെ ആവശ്യം:
1,00,000/- രൂപവീതം കൊടുക്കുവാന് കഴിയുന്ന 56 ആളുകള്
50,000/- രൂപവീതം കൊടുക്കുവാന് കഴിയുന്ന 112 ആളുകള്
25,000/- രൂപവീതം കൊടുക്കുവാന് കഴിയുന്ന 224 ആളുകള്
10,000/- രൂപവീതം കൊടുക്കുവാന് കഴിയുന്ന 560 ആളുകള്
5,000/- രൂപവീതം കൊടുക്കുവാന് കഴിയുന്ന 1120 ആളുകള്
നിങ്ങള്ക്ക് അവരില് ഒരാള് ആകുവാന് കഴിയുമോ?
ഓര്ക്കുക, ദൈവത്തിന്റെ നാമത്തിനുവേണ്ടി നിങ്ങള് ചെയ്യുന്നതൊന്നും അവന് മറക്കുകയില്ല മാത്രമല്ല ദൈവത്തിന്റെ അനുഗ്രഹങ്ങള് നിങ്ങളേയും നിങ്ങളുടെ വരുവാനുള്ള തലമുറകളേയും ഗ്രസിക്കുവാന് ഇടയാകും. (എബ്രായര് 6:10).
നോഹാ ആപ്പിലൂടെ ചെക്ക് ആയോ അല്ലെങ്കില് ബാങ്കിലേക്ക് കൈമാറ്റം ചെയ്തോ നല്കാവുന്നതാണ്, അല്ലെങ്കില് പണമായിട്ടു കരുണാ സദന്റെ ഓഫീസിലൊ യോഗങ്ങളിലോ നല്കാവുന്നതാണ്.

ഏറ്റുപറച്ചില്
പിതാവേ, യേശുവിന്റെ നാമത്തില് അങ്ങയുടെ സമൃദ്ധമായ കരുതല് എന്റെ ജീവിതത്തില് ഇന്ന് ഉണ്ടാകട്ടെ എന്ന് ഞാന് ഏറ്റുപറയുന്നു. അങ്ങയുടെ വചനത്തില് എഴുതിയിരിക്കുന്നത് എല്ലാം പാലിക്കേണ്ടതിനു ഞാന് വചനം ധ്യാനിക്കുമ്പോള്, എന്റെ വഴികള് അഭിവൃദ്ധി പ്രാപിക്കയും നല്ല വിജയങ്ങള് എനിക്ക് ഉണ്ടാകയും ചെയ്യും. എനിക്ക് ആത്മാവിലും, ദേഹിയിലും, ശരീരത്തിലും, സാമൂഹീകമായും, സാമ്പത്തീകമായും ഒരു കുറവും വരാതെ നടത്തുന്നതിനായി, പിതാവേ അങ്ങേക്ക് നന്ദി പറയുന്നു.
Join our WhatsApp Channel
Most Read
● ആത്മീക നിയമങ്ങള്: സംസര്ഗ്ഗത്തിന്റെ നിയമം● വചനത്താൽ പ്രകാശം വരുന്നു
● നിങ്ങളുടെ സ്വന്തം കാലില് അടിക്കരുത്
● ആരാകുന്നു നിങ്ങളുടെ ഉപദേഷ്ടാവ് - I
● ഇതിനായി ഒരുങ്ങിയിരിക്കുക
● നിങ്ങള്ക്ക് ഒരു ഉപദേഷ്ടാവിനെ ആവശ്യമായിരിക്കുന്നത് എന്തുകൊണ്ട്?
● ദൈവശബ്ദം വിശ്വസിക്കുന്നതിന്റെ
അഭിപ്രായങ്ങള്