അനുദിന മന്ന
നിലനില്‍ക്കുന്ന മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ കൊണ്ടുവരുന്നത് എങ്ങനെ - 1
Sunday, 24th of March 2024
1
0
870
Categories :
മാറ്റം(Change)
ഏതൊരു മാറ്റവും ഫലപ്രദവും വിലയുള്ളതും ആയിത്തീരണമെങ്കില്‍, അത് നിലനില്‍ക്കുന്നതും സ്ഥിരമായതും ആയിരിക്കേണം. അസ്ഥിരമായ മാറ്റം അതില്‍ ഉള്‍പ്പെട്ടവര്‍ക്കെല്ലാം നിരാശ ഉണ്ടാക്കുന്നതും ഇച്ഛാഭംഗം വരുത്തുന്നതും ആണ്. ഭൂരിഭാഗം ആളുകളും ഭയത്തോടും ഉത്കണ്ഠയോടെയും കൂടെയാണ് മാറ്റത്തെ സമീപിക്കുന്നത് കാരണം ആ മാറ്റം നിലനില്‍ക്കും എന്ന് അന്തരംഗത്തില്‍ യഥാര്‍ത്ഥമായി അവര്‍ വിശ്വസിക്കുന്നില്ല. മാറ്റം താല്‍ക്കാലികം മാത്രമായിരിക്കും എന്ന യാഥാര്‍ത്ഥ്യം അവര്‍ ഭയത്തോടെ തിരഞ്ഞെടുക്കുന്നു.
ഇന്ന്, നിലനില്‍ക്കുന്ന മാറ്റങ്ങള്‍ നിങ്ങള്‍ക്ക് എങ്ങനെ കൊണ്ടുവരുവാന്‍ കഴിയും എന്നതിനുള്ള തത്വങ്ങള്‍ നിങ്ങളുമായി പങ്കുവെക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഈ തത്വങ്ങള്‍ ലളിതമാണ് എന്നാല്‍ അത് പ്രയോഗിക്കുമ്പോള്‍ അങ്ങേയറ്റം ശക്തിയുള്ളതുമാണ്. വ്യക്തിപരമായ മാറ്റങ്ങള്‍ കൊണ്ടുവരുവാന്‍ ആഗ്രഹിക്കുന്ന ഒരു വ്യക്തിയായിരിക്കാം താങ്കള്‍ അല്ലെങ്കില്‍ വരുമാനം വര്‍ദ്ധിപ്പിക്കുവാന്‍ ശ്രമിക്കുന്ന ഒരു കമ്പനിയാകാം.
തത്വം 1: നിങ്ങളുടെ ചിന്തയുടെ നിലവാരം ഉയര്‍ത്തുക.
ഒന്ന് ചിന്തിക്കുകപോലും ചെയ്യാതെ സംസ്കാരവുമായി (നിങ്ങള്‍ക്ക് ചുറ്റുമുള്ള) ചേര്‍ന്നുപോകുവാന്‍ നിങ്ങള്‍ നന്നായി ക്രമീകരണം വരുത്തരുത്. പകരമായി നിങ്ങളുടെ ശ്രദ്ധ ദൈവത്തില്‍ (അവന്‍റെ വചനത്തിലും) പതിക്കുക. നിങ്ങള്‍ അകംപുറം ആകമാനം മാറുവാന്‍ ഇടയാകും.
ദൈവം നിങ്ങളില്‍ നിന്നും എന്ത് ആഗ്രഹിക്കുന്നു എന്ന് എളുപ്പത്തില്‍ തിരിച്ചറിയുകയും അതിനോട് വേഗത്തില്‍ പ്രതികരിക്കയും ചെയ്യുക. ഈ ലോകത്തിന് അനുരൂപമാകാതെ നന്മയും പ്രസാദവും പൂര്‍ണ്ണതയുമുള്ള ദൈവഹിതം ഇന്നതെന്നു തിരിച്ചറിയേണ്ടതിനു മനസ്സു പുതുക്കി രൂപാന്തരപ്പെടുവിന്‍ (റോമര്‍ 12:2).
നമ്മുടെ ജീവിതത്തില്‍ നിലനില്‍ക്കുന്ന മാറ്റങ്ങള്‍ കൊണ്ടുവരേണ്ടതിനു നാം ആദ്യമായി ചെയ്യേണ്ട കാര്യം നമ്മുടെ ശ്രദ്ധ മാറ്റുക എന്നുള്ളതാണ്. എപ്പോഴും ഓര്‍മ്മിക്കുക, നിങ്ങളുടെ ശ്രദ്ധയുടെ ദിശയിലാണ് നിങ്ങള്‍ സഞ്ചരിക്കുന്നത്.
നിലനില്‍ക്കുന്ന മാറ്റങ്ങള്‍ നാം കൊണ്ടുവരേണ്ടതിന്‍റെ ആവശ്യകതയെപ്പറ്റി ഇപ്പോള്‍ നാം വായിച്ച വാക്യം നമുക്ക് ഒരു രൂപരേഖ നല്‍കുന്നുണ്ട്.
1. ഒന്ന് ചിന്തിക്കുകപോലും ചെയ്യാതെ സംസ്കാരവുമായി (നിങ്ങള്‍ക്ക് ചുറ്റുമുള്ള) ചേര്‍ന്നുപോകുവാന്‍ നിങ്ങള്‍ നന്നായി ക്രമീകരണം വരുത്തരുത്.
പലസന്ദര്‍ഭങ്ങളിലും നാം ചേര്‍ന്നുപോകുന്നു കാരണം അതാണ് ചെയ്യുവാന്‍ ഏറ്റവും എളുപ്പമുള്ള കാര്യം. ഒരിക്കലും പുകവലിച്ചിട്ടില്ലാത്ത ആളുകള്‍ ഒരു ജോലിസ്ഥലത്ത് പുകവലിക്കുന്നവരോട് കൂടെ ചേര്‍ന്നപ്പോള്‍ പുകവലിക്കാന്‍ തയ്യാറായ ആളുകളെ എനിക്കറിയാം.
നിങ്ങളുടെ ദൈവീകമായ മൂല്യങ്ങളെ രൂപമാറ്റം വരുത്തുവാന്‍ നിങ്ങള്‍ക്ക് ചുറ്റുമുള്ള ആളുകളെയോ സംസ്കാരത്തെയോ നിങ്ങള്‍ അനുവദിക്കരുത്. അല്ലെങ്കില്‍ മറ്റുള്ളവയ്ക്കൊപ്പം താഴോട്ടു ഒഴുകുന്ന ചത്ത മീനിനെപ്പോലെ നിങ്ങളും ആയിത്തീരും.

പ്രാര്‍ത്ഥന
പിതാവേ, അങ്ങയുടെ ഹിതത്തിന്‍റെ അറിവിനാലും എല്ലാ ജ്ഞാനത്താലും ആത്മീക വിവേകത്താലും ഞാന്‍ നിറയേണ്ടതിനായി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. യേശുവിന്‍റെ നാമത്തില്‍, ആമേന്‍.
Join our WhatsApp Channel
Most Read
● എന്താണ് പ്രാവചനീക ഇടപെടല്?● പരിശുദ്ധാത്മാവിന്റെ എല്ലാ വരങ്ങളും എനിക്ക് വാഞ്ചിക്കുവാന് കഴിയുമോ?
● സന്ദര്ശനത്തിന്റെയും പ്രത്യക്ഷതയുടേയും ഇടയില്
● നിങ്ങളുടെ ഹൃദയത്തെ പരിശോധിക്കുക
● അത്ഭുതമായതിലുള്ള പ്രവര്ത്തികള് : സൂചകം # 1
● ദൈവശബ്ദം വിശ്വസിക്കുന്നതിന്റെ
● ദൈവീകമായ ക്രമം - 2
അഭിപ്രായങ്ങള്‍