അനുദിന മന്ന
ആത്മാവിനാല്‍ നയിക്കപ്പെടുക എന്നതിന്‍റെ അര്‍ത്ഥമെന്ത്?
Friday, 23rd of February 2024
1
0
616
Categories :
പരിശുദ്ധാത്മാവ് (Holy Spirit)
യാഹോവ എന്‍റെ ഇടയനാകുന്നു ................. അവന്‍ എന്നെ നടത്തുന്നു (സങ്കീര്‍ത്തനങ്ങള്‍ 23:1-2)
നയിക്കപ്പെടുക എന്നാല്‍ മറ്റൊരാളെ അനുഗമിക്കുക എന്നാണ് ധ്വനിപ്പിക്കുന്നത്. ആത്മാവിനാല്‍ നയിക്കപ്പെടുക എന്നാല്‍ ആത്മാവിന്‍റെ നിര്‍ദ്ദേശം അനുസരിക്കുക എന്നാണര്‍ത്ഥം. ഇത് അവന്‍റെ ഹിതത്തിനായി സമര്‍പ്പിക്കുകയും, അവന്‍റെ ഇഷ്ടം നമ്മുടെ ജീവിത ലക്ഷ്യമാക്കി മാറ്റുകയും ചെയ്യുന്നതാണ്. അവന്‍ ഇടയന്‍ ആകുന്നു; നാം ആടുകള്‍ ആണ്.
ആത്മാവില്‍ നടക്കുന്നത് പാപത്തെ പരാജയപ്പെടുത്തും:-
ആത്മാവിനെ അനുസരിച്ചു നടപ്പിന്‍; എന്നാല്‍ നിങ്ങള്‍ ജഡത്തിന്‍റെ മോഹം നിവര്‍ത്തിക്കയില്ല എന്നു ഞാന്‍ പറയുന്നു. (ഗലാത്യര്‍ 5:16)
ആത്മാവിനെ അനുസരിച്ചു നടക്കുന്നത് ന്യായപ്രമാണത്തിന്‍റെ അടിമത്വം ഇല്ലാതാക്കുന്നു.
ആത്മാവിനെ അനുസരിച്ചു നടക്കുന്നു എങ്കില്‍ നിങ്ങള്‍ ന്യായപ്രമാണത്തിന്‍ കീഴുള്ളവരല്ല. (ഗലാത്യര്‍ 5:18)
ഒരു ക്രിസ്ത്യാനിക്കുള്ള ഒരേയൊരു ശരിയായ പാത കര്‍ത്താവായ യേശു കാണിച്ചുതന്നത് മാത്രമാണ് - ആത്മാവില്‍ കൂടെ വ്യക്തിപരമായ ഒരു ബന്ധത്തില്‍ ദൈവത്തെ അനുഗമിക്കുക.
മേഘം കൂടാരത്തിന്മേല്‍ നിന്നു പൊങ്ങുമ്പോള്‍ യിസ്രായേല്‍മക്കള്‍ യാത്ര പുറപ്പെടും; മേഘം നില്‍ക്കുന്നേടത്ത് അവര്‍ പാളയമിറങ്ങും. യഹോവയുടെ കല്പനപോലെ യിസ്രായേല്‍മക്കള്‍ യാത്ര പുറപ്പെടുകയും യഹോവയുടെ കല്പനപോലെ പാളയമിറങ്ങുകയും ചെയ്തു; മേഘം തിരുനിവാസത്തിന്മേല്‍ നില്‍ക്കുമ്പോഴൊക്കെയും അവര്‍ പാളയമടിച്ചു താമസിക്കും. മേഘം തിരുനിവാസത്തിന്മേല്‍ ഏറെനാള്‍ ഇരുന്നു എങ്കില്‍ യിസ്രായേല്‍മക്കള്‍ യാത്ര പുറപ്പെടാതെ യഹോവയുടെ ആജ്ഞ കാത്തുകൊണ്ടിരിക്കും. (സംഖ്യാപുസ്തകം 9:17-19).
യിസ്രായേല്‍ മക്കളുടെ ചലനങ്ങള്‍ മുഴുവനും ദൈവത്തിന്‍റെ ആത്മാവിനാല്‍ നയിക്കപ്പെട്ടത് ആയിരുന്നു. ഇത് മരുഭൂമിയിലെ പഴയ നിയമ സഭയാണ്, ഇത് പൂര്‍ണ്ണമായും ആത്മാവിനാല്‍ ആണ് നടത്തപ്പെട്ടത്. പുതിയ നിയമ സഭ ആയിരിക്കുന്ന നാം ഓരോരുത്തരും എത്ര അധികം.
ചിലപ്പോള്‍ മേഘം സന്ധ്യമുതല്‍ ഉഷസ്സുവരെ ഇരിക്കും; ഉഷഃകാലത്തു മേഘം പൊങ്ങി എങ്കില്‍ അവര്‍ യാത്ര പുറപ്പെടും. ചിലപ്പോള്‍ പകലും രാവും ഇരിക്കും; പിന്നെ മേഘം പൊങ്ങിയെങ്കില്‍ അവര്‍ യാത്ര പുറപ്പെടും. (സംഖ്യാപുസ്തകം 9:21)
ശ്രദ്ധിക്കുക, ചില സമയങ്ങളില്‍ ദൈവ സാന്നിധ്യത്തിന്‍റെ മേഘം സന്ധ്യമുതല്‍ ഉഷസ്സുവരെ മാത്രം ഇരിക്കും. ഇത് അവരോടുകൂടെ ഉണ്ടായിരുന്ന കൊച്ചുകുഞ്ഞുങ്ങള്‍ക്കും സ്ത്രീകള്‍ക്കും വളരെ പ്രയാസം ആയിരുന്നിരിക്കാം. ആത്മാവിനാല്‍ നയിക്കപ്പെടുക എന്നത് എപ്പോഴും അത്ര സുഖകരമായിരിക്കുകയില്ല. അത് നിങ്ങളെ നിങ്ങളുടെ സന്തോഷകരമായ മേഖലകളില്‍ നിന്നും പുറത്തു കൊണ്ടുവന്ന് അവനില്‍ പൂര്‍ണ്ണമായി ആശ്രയിക്കുവാന്‍ ഇടയാക്കും. അത് നിങ്ങളുടെ ആഗ്രഹത്തെ ഇല്ലാതാക്കുകയും ആത്യന്തികമായി നിങ്ങളെ ദൈവഹിതത്തിനായി സമര്‍പ്പിക്കുവാന്‍ ഇടവരുത്തുകയും ചെയ്യും.
ദൈവാത്മാവ് നടത്തുന്നവര്‍ ഏവരും ദൈവത്തിന്‍റെ മക്കള്‍ ആകുന്നു. (റോമര്‍ 8:14).
ഒരു വ്യക്തിയുടെ ജീവിതത്തിലുള്ള ആത്മാവിന്‍റെ ദൌത്യം അവനെ ദൈവത്തിന്‍റെ പദ്ധതിയിലേക്കും ഉദ്ദേശത്തിലേക്കും നയിക്കുക എന്നുള്ളതാണ്. ആത്മാവിനാല്‍ നടത്തപ്പെടുന്നത് നമ്മെ രൂപാന്തരപ്പെടുത്തുവാന്‍ കാരണമാകും; അപ്പോള്‍ നാം ദൈവത്തിന്‍റെ സ്വഭാവം വഹിക്കുവാനായി തുടങ്ങും, ദൈവത്തിന്‍റെ അതേ പ്രകൃതം. അത് നമ്മെ ദൈവത്തിന്‍റെ മക്കള്‍ ആക്കുന്നു.

പ്രാര്‍ത്ഥന
പിതാവേ, അങ്ങയുടെ വ്യക്തിത്വത്തിന്‍റെയും വഴികളുടെയും ഒരു ആഴമേറിയ വെളിപ്പാടിനു വേണ്ടി ഞാന്‍ അങ്ങയോടു അപേക്ഷിക്കുന്നു.
പിതാവേ, പരിശുദ്ധാത്മാവും ആയി അടുത്ത ഒരു ബന്ധത്തിനായി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.
പിതാവേ, ദൈവത്തിന്‍റെ മനസ്സിനേയും പരിശുദ്ധാത്മാവിന്‍റെ പ്രവര്‍ത്തനങ്ങളേയും കൂടുതലായി അറിയുവാനായി ഞാന്‍ അങ്ങയോടു അപേക്ഷിക്കുന്നു.
പിതാവേ, അങ്ങയുടെ ആത്മാവിനാല്‍ എല്ലാ ദിവസവും എന്നെ നടത്തേണമേ. യേശുവിന്‍റെ നാമത്തില്‍. ആമേന്‍.

Join our WhatsApp Channel
Most Read
● കൃപയാല് രക്ഷിയ്ക്കപ്പെട്ടു● ജ്ഞാനവും സ്നേഹവും പ്രചോദകര് എന്ന നിലയില്
● നിങ്ങളുടെ ആത്മാവിന്‍റെ പുനരുദ്ധീകരണം
● ദിവസം 09 :21 ദിവസത്തെ ഉപവാസവും പ്രാര്‍ത്ഥനയും
● ദിവസം 03 :40 ദിവസത്തെ ഉപവാസവും പ്രാര്‍ത്ഥനയും
● വിജയത്തിന്റെ പരിശോധന
● വൈകാരിക തകര്ച്ചയുടെ ഇര
അഭിപ്രായങ്ങള്‍