ആകയാൽ നദിക്ക് അക്കരെ ദേശാധിപതിയായ തത്നായിയേ, ശെഥർ-ബോസ്നയേ, നിങ്ങളും നദിക്ക് അക്കരെയുള്ള അഫർസ്യരായ നിങ്ങളുടെ കൂട്ടക്കാരും അവിടെനിന്ന് അകന്നു നില്ക്കേണം. 7 ഈ ദൈവാലയത്തിന്റെ പണിക്കാര്യത്തിൽ നിങ്ങൾ ഇടപെടരുത്; യെഹൂദന്മാരുടെ ദേശാധിപതിയും യെഹൂദന്മാരുടെ മൂപ്പന്മാരും ഈ ദൈവാലയം അതിന്റെ സ്ഥാനത്തുതന്നെ പണിയട്ടെ. (എസ്രാ 6:6-7).
ഈ തത്വത്തിനു സദൃശ്യവാക്യങ്ങളില്‍ നിന്നും ശക്തമായ ഒരു ദൃഷ്ടാന്തം കാണുവാന്‍ കഴിയും: രാജാവിന്റെ ഹൃദയം യഹോവയുടെ കൈയിൽ നീർത്തോടുകണക്കെ ഇരിക്കുന്നു; തനിക്ക് ഇഷ്ടമുള്ളേടത്തേക്കൊക്കെയും അവൻ അതിനെ തിരിക്കുന്നു. (സദൃശ്യവാക്യങ്ങള്‍ 21:1).
അവർ സ്വർഗത്തിലെ ദൈവത്തിനു സൗരഭ്യവാസനയുള്ള യാഗം അർപ്പിക്കേണ്ടതിനും രാജാവിന്റെയും അവന്റെ പുത്രന്മാരുടെയും ക്ഷേമത്തിനുവേണ്ടി പ്രാർഥിക്കേണ്ടതിനും. (എസ്രാ 6:10).
രാജാവായ ദാര്യാവേശിന്റെ അന്തര്‍ലീനമായ കാരണങ്ങളുടെ ഒരു ഭാഗം മനസ്സിലാക്കുവാന്‍ ഇത് സഹായിക്കുന്നു. അവന്റെ തീരുമാനം കൊരേശ് രാജാവ് കാണിച്ച മാതൃകയില്‍ അവന് അടിസ്ഥാനപ്പെടുത്തി എന്നുമാത്രമല്ല, മറിച്ച് രാജാവും അവന്റെ പുത്രന്മാരും തങ്ങളുടെ ദൌത്യം നിര്‍വഹിക്കുമ്പോള്‍ യെഹൂദാ ജനങ്ങള്‍ അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കണമെന്നും അവന് ആഗ്രഹിച്ചു.