നടക്കുവാന് ശീലിക്കുക
കര്ത്താവ് പറയുന്നു, "ഞാന് എഫ്രയീമിനെ നടപ്പാന് ശീലിപ്പിച്ചു; ഞാന് അവരെ എന്റെ ഭുജങ്ങളില് എടുത്തു; എങ്കിലും ഞാന് അവരെ സൌഖ്യമാക്കി എന്ന് അവര് അറിഞ...
കര്ത്താവ് പറയുന്നു, "ഞാന് എഫ്രയീമിനെ നടപ്പാന് ശീലിപ്പിച്ചു; ഞാന് അവരെ എന്റെ ഭുജങ്ങളില് എടുത്തു; എങ്കിലും ഞാന് അവരെ സൌഖ്യമാക്കി എന്ന് അവര് അറിഞ...
"ദൈവം സ്നേഹം തന്നെ" (1 യോഹന്നാന് 4:8)"സ്നേഹം ഒരുനാളും ഉതിര്ന്നുപോകയില്ല" (1 കൊരിന്ത്യര് 13:8).അപ്പോസ്തലനായ പൌലോസിനു എങ്ങനെ ഈ വചനങ്ങള് എഴുതുവാന്...
ആ കാലത്തു ശിഷ്യന്മാര് പെരുകിവരുമ്പോള് തങ്ങളുടെ വിധവമാരെ ദിനംപ്രതിയുള്ള ശുശ്രൂഷയില് ഉപേക്ഷയായി വിചാരിച്ചു എന്നു യവനഭാഷക്കാര് എബ്രായഭാഷക്കാരുടെ നേരേ...
ജീവിതത്തിന്റെ വെല്ലുവിളികള്ക്കും അനിശ്ചിതത്വങ്ങള്ക്കും ഇടയില്, ദൈവത്തിന്റെ ശബ്ദം വിവേചിച്ചറിയുവാനും പിന്തുടരുവാനും പ്രയാസമാണ്. നാം സത്യമായും ദൈവത...
പരിശുദ്ധാത്മാവിനു സ്വാതന്ത്ര്യത്തോടെ അധികാരം നടത്തുവാന് കഴിയുന്ന അത്ഭുതങ്ങള്ക്ക് അനുകൂലമായ ഒരു അന്തരീക്ഷം എങ്ങനെ സൃഷ്ടിക്കാം എന്നുള്ള നമ്മുടെ പഠന പര...
നാം അന്തരീക്ഷങ്ങളെ കുറിച്ചാണ് പഠിച്ചുകൊണ്ടിരിക്കുന്നത്. ഇന്ന്, അന്തരീക്ഷങ്ങളെ സംബന്ധിച്ചു ഉള്കാഴ്ചകള് നേടുന്നതിനുള്ള അന്വേഷണം നാം തുടരുകയാണ്.ഞാന് പ...
സഭയിലെ ആത്മീക അന്തരീക്ഷം ശുശ്രൂഷകന്റെ ചുമലില് മാത്രമാണ് ഇരിക്കുന്നത് എന്നാണ് അനേകരുടെയും അഭിപ്രായം. കര്ത്താവായ യേശു തന്റെ ഐഹീക ശുശ്രൂഷയില് അ...
ഒരു സ്ഥലത്തെകുറിച്ചുള്ള ചില കാര്യങ്ങളാണ് ഒരു അന്തരീക്ഷം വെളിപ്പെടുത്തുന്നത്. നിങ്ങള് ഒരു വ്യക്തിയുടെ ഭവനത്തില് എത്തുകയും അവിടെ നിങ്ങള്ക്ക് അസ്വസ്ഥ...
ക്രിസ്ത്യാനികളെന്ന നിലയില്, വിശുദ്ധിയുടെ ഒരു ജീവിതം നയിക്കുവാനും വിശ്വാസത്തില് പരസ്പരം ഉത്സാഹിപ്പിക്കാനും വേണ്ടിയാണ് നാം വിളിക്കപ്പെട്ടിരിക്കുന്നത്....
2 രാജാക്കന്മാര് 4:1-7 വരെ വായിക്കുകപ്രവാചകശിഷ്യന്മാരുടെ ഭാര്യമാരില് ഒരുത്തി എലീശായോടു നിലവിളിച്ചു: നിന്റെ ദാസനായ എന്റെ ഭര്ത്താവു മരിച്ചുപോയി; നിന...
അപ്പോസ്തലനായ പൗലോസ് എഫസോസിലെ മൂപ്പന്മാരെ ഒരുമിച്ചു വിളിച്ചുകൂട്ടി, ഈ പ്രിയപ്പെട്ട വിശുദ്ധന്മാരോടുള്ള തന്റെ അവസാന വാക്കുകള് ഇതായിരുന്നു: 29"ഞാന് പോ...
ഒരുത്തന് വന്നു ഞങ്ങള് പ്രസംഗിക്കാത്ത മറ്റൊരു യേശുവിനെ പ്രസംഗിക്കയോ, നിങ്ങള്ക്കു ലഭിക്കാത്ത വേറൊരു ആത്മാവെങ്കിലും നിങ്ങള് കൈക്കൊള്ളാത്ത വേറൊരു സുവി...
ക്രിസ്ത്യാനികളെന്ന നിലയില്, ദൈവത്തിന്റെ വചനത്തെ അങ്ങേയറ്റം ആദരവോടും കരുതലോടും കൂടി കൈകാര്യം ചെയ്യുവാന് വിളിക്കപ്പെട്ടവരാണ് നാം. വേദപുസ്തകം ഏതെങ്കില...
സഭയ്ക്കുള്ളിലെ ഐക്യതയ്ക്ക് വേദപുസ്തകം വലിയ ഊന്നല് നല്കുന്നുണ്ട്. എഫെസ്യര് 4:3ല്, അപ്പോസ്തലനായ പൌലോസ് വിശ്വാസികളെ ഇങ്ങനെ പ്രബോധിപ്പിക്കുന്നു, "ആത്മ...
ക്രിസ്തീയ ജീവിതത്തില്, ശരിയായ വിശ്വാസവും ധിക്കാരപരമായ ഭോഷത്വവും തമ്മില് വിവേചിച്ചറിയുന്നത് നിര്ണ്ണായകമായ കാര്യമാകുന്നു. സംഖ്യാപുസ്തകം 14:44-45 വരെയ...
ബഹുമാന്യനായ ഒരു ദൈവ മനുഷ്യന് ഒരിക്കല് പറഞ്ഞു, "നിങ്ങള് ബഹുമാനിക്കുന്നത് നിങ്ങളിലേക്ക് വരും, നിങ്ങള് അനാദരവ് കാണിക്കുന്നത് നിങ്ങളില് നിന്നും അകന്...
ഇന്നത്തെ മത്സരാധിഷ്ഠിത തൊഴില് അന്തരീക്ഷത്തില് പലരും തങ്ങളുടെ ജോലിസ്ഥലത്ത് താരമാകാന് ശ്രമിക്കുകയാണ്. അവര് അംഗീകാരവും, ഉയര്ച്ചയും, വിജയവും അന്വേഷിക...
"നീയോ ഭിക്ഷ കൊടുക്കുമ്പോൾ നിന്റെ ഭിക്ഷ രഹസ്യത്തിലായിരിക്കേണ്ടതിനു വലങ്കൈ ചെയ്യുന്നത് എന്ത് എന്ന് ഇടങ്കൈ അറിയരുത്. രഹസ്യത്തിൽ കാണുന്ന നിന്റെ പിതാവ് ന...
സാറാ അബ്രാഹാമിനു പ്രസവിച്ച മകന് അവന് യിസ്ഹാക് എന്ന് പേരിട്ടു. (ഉല്പത്തി 21:3)LOL എന്ന സമൂഹമാധ്യമ പദപ്രയോഗത്തിന്റെ അര്ത്ഥം ഉച്ചത്തില് ചിരിക്കുക എന...
അനന്തരം യഹോവ താന് അരുളിച്ചെയ്തിരുന്നതുപോലെ സാറായെ സന്ദര്ശിച്ചു; താന് വാഗ്ദത്തം ചെയ്തിരുന്നതു യഹോവ സാറായ്ക്കു നിവൃത്തിച്ചുകൊടുത്തു. (ഉല്പത്തി 21:1)...
അനന്തരം യഹോവ താന് അരുളിച്ചെയ്തിരുന്നതുപോലെ സാറായെ സന്ദര്ശിച്ചു; താന് വാഗ്ദത്തം ചെയ്തിരുന്നതു യഹോവ സാറായ്ക്കു നിവൃത്തിച്ചുകൊടുത്തു. (ഉല്പത്തി 21:1)...
മിക്കവാറും എല്ലാവരും തന്നെ പുതിയ ലക്ഷ്യങ്ങളോടെയും തീരിമാനങ്ങളോടെയും ആണ് വര്ഷം ആരംഭിക്കുന്നത്. ലക്ഷ്യങ്ങള് ഉണ്ടാകുന്നതിലോ തീരുമാനങ്ങള് എടുക്കുന്നതി...
വലിയൊരു അത്താഴം ഒരുക്കിയ ഒരു മനുഷ്യനെ കുറിച്ചുള്ള ഒരു ഉപമ കര്ത്താവായ യേശു ഒരിക്കല് പറയുകയുണ്ടായി, ആ വലിയ വിരുന്നില് പങ്കെടുക്കേണ്ടതിനായി അനേകം ആളുക...
എതിര്-ക്രിസ്തു എന്നാല് എന്താണ്?"എതിര്" എന്ന പദത്തിന്റെ അര്ത്ഥം എതിര്ക്കുന്നത് അഥവാ വിപരീതമായത് എന്നാകുന്നു. അതുകൊണ്ട് ക്രിസ്തുവുമായി ബന്ധപ്പെട്ട...