ആഴമേറിയ വെള്ളത്തിലേക്ക്
അവൻ പിന്നെയും ആയിരം മുഴം അളന്നു; അത് എനിക്കു കടപ്പാൻ വഹിയാത്ത ഒരു നദിയായി; വെള്ളം പൊങ്ങി, നീന്തീട്ടല്ലാതെ കടപ്പാൻ വഹിയാത്ത ഒരു നദിയായിത്തീർന്നു. (യെഹസ...
അവൻ പിന്നെയും ആയിരം മുഴം അളന്നു; അത് എനിക്കു കടപ്പാൻ വഹിയാത്ത ഒരു നദിയായി; വെള്ളം പൊങ്ങി, നീന്തീട്ടല്ലാതെ കടപ്പാൻ വഹിയാത്ത ഒരു നദിയായിത്തീർന്നു. (യെഹസ...
വേദപുസ്തകത്തിലെ അനേകം ജനങ്ങള്‍ കര്‍ത്താവിനെ കാണുവാനായി ആഗ്രഹിച്ചു. യോഹന്നാന്‍ 12ല്‍, പെസഹ അനുഷ്ഠിക്കേണ്ടതിനു ഗലീലയിലേക്ക് വന്ന ചില യവനന്മാരെ കുറിച്ച്...
അങ്കം പൊരുന്നവനൊക്കെയും സകലത്തിലും വർജനം ആചരിക്കുന്നു. അതോ, അവർ വാടുന്ന കിരീടവും നാമോ [നിത്യമായ അനുഗ്രഹത്തിന്‍റെ ഒരു കിരീടം പ്രാപിക്കുന്നു] വാടാത്തതും...
ഈ ഭൂമിയുടെ പരപ്പിലെ ഏറ്റവും സമര്‍പ്പണവും, അച്ചടക്കവും, ദൃഢനിശ്ചയവും ഉള്ളവര്‍ ഒളിമ്പിക്സ് കായികതാരങ്ങളാണ്. ഒരു ഒളിമ്പിക്സ് കായികതാരം അനുദിനവും ആത്മശിക്...
നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുവാന്‍ നിരവധി വഴികളുണ്ട്. നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുവാനുള്ള വഴികളില്‍ ഒന്ന് മറ്റുള്ളവരുടെ ജീവിതത്തില്‍ നിന്നും പഠിക്കുക എ...
ഓട്ടക്കളത്തിൽ ഓടുന്നവർ എല്ലാവരും ഓടുന്നു എങ്കിലും ഒരുവനേ വിരുതു പ്രാപിക്കുന്നുള്ളൂ എന്ന് അറിയുന്നില്ലയോ? നിങ്ങളും പ്രാപിപ്പാൻ തക്കവണ്ണം ഓടുവിൻ. അങ്കം...
ദൈവേഷ്ടത്താൽ യേശുക്രിസ്തുവിന്‍റെ അപ്പൊസ്തലനായി വിളിക്കപ്പെട്ട പൗലൊസും സഹോദരനായ സോസ്തെനേസും കൊരിന്തിലുള്ള ദൈവസഭയ്ക്ക്, ക്രിസ്തുയേശുവിൽ വിശുദ്ധീകരിക്കപ്...
അങ്ങനെ അവൾ (രൂത്ത്) യവക്കൊയ്ത്തും കോതമ്പുകൊയ്ത്തും തീരുവോളം പെറുക്കുവാൻ ബോവസിന്‍റെ ബാല്യക്കാരത്തികളോടു ചേർന്നിരിക്കയും അമ്മാവിയമ്മയോടുകൂടെ പാർക്കയും ച...
മനുഷ്യര്‍ നിരന്തരമായി മറ്റുള്ളവരെ വിലയിരുത്തുന്നവരാണ്. മറുഭാഗത്ത്, ദൈവവചനം നമ്മോടു ഇങ്ങനെ കല്പിച്ചു പറയുന്നു: "മനുഷ്യൻ തന്നെത്താൻ ശോധന ചെയ്യണം" (1 കൊര...
ദൈവമേ, നീ എന്‍റെ ദൈവം; അതികാലത്തേ ഞാൻ നിന്നെ അന്വേഷിക്കും. (സങ്കീര്‍ത്തനം 63:1)നിങ്ങൾ ഉണർന്നതിനു ശേഷം ദൈവത്തിന് നിങ്ങളുടെ സമയം നൽകുക. ഉദാഹരണത്തിന്: നി...
സാധാരണയായി ഇങ്ങനെ പറയുന്നത് നാം പലപ്പോഴും കേട്ടിട്ടുണ്ട്, "ഒന്നാമത് ദൈവം, രണ്ടാമത് കുടുംബം, മൂന്നാമത് ജോലി". എന്നാല്‍ ദൈവത്തിനു ഒന്നാംസ്ഥാനം നല്‍കുക എ...
എന്നാൽ പതിനൊന്നു ശിഷ്യന്മാർ ഗലീലയിൽ യേശു അവരോടു കല്പിച്ചിരുന്ന മലയ്ക്കു പോയി. അവനെ കണ്ടപ്പോൾ അവർ നമസ്കരിച്ചു; ചിലരോ സംശയിച്ചു. യേശു അടുത്തുചെന്നു: "സ്...
യേശു അവളോട് (ശമര്യക്കാരത്തിയായ സ്ത്രീ): "ഈ വെള്ളം കുടിക്കുന്നവന് എല്ലാം പിന്നെയും ദാഹിക്കും. ഞാൻ കൊടുക്കുന്ന വെള്ളം കുടിക്കുന്നവനോ ഒരുനാളും ദാഹിക്കയില...
ഒരാള്‍ പറഞ്ഞു, "പറ്റിച്ചേര്‍ന്നിരിക്കുന്ന ഒരു മണവാട്ടിയെ മാത്രമല്ല ദൈവം നോക്കുന്നത് മറിച്ച് കൂടെ നടക്കുന്ന ഒരു പങ്കാളിയെ കൂടിയാണ്." ആദിമുതല്‍ തന്നെ, ദ...
സമയാസമയങ്ങളില്‍ നാം എല്ലാവരും തെറ്റുകള്‍ വരുത്താറുണ്ട്. അത് പറഞ്ഞതുകൊണ്ട്, നാം ഒരു മാതൃക ആകുന്നതില്‍ നിന്നും അത് നമ്മെ ഒഴിവാക്കുന്നില്ല. അപ്പോസ്തലാനായ...
യേശുവിനെ അനുഗമിക്കുന്ന ഓരോരുത്തരും ശിഷ്യത്വത്തിനു മുന്‍ഗണന കൊടുക്കുന്നു എന്നു ഉറപ്പുവരുത്തണം. യേശുവിനെ അനുഗമിക്കുന്നതില്‍ ഒരു വില കൊടുക്കേണ്ടതുണ്ട് എന...
ക്രിസ്ത്യാനികളെന്ന നിലയില്‍, വിശുദ്ധിയുടെ ഒരു ജീവിതം നയിക്കുവാനും വിശ്വാസത്തില്‍ പരസ്പരം ഉത്സാഹിപ്പിക്കാനും വേണ്ടിയാണ് നാം വിളിക്കപ്പെട്ടിരിക്കുന്നത്....
ക്രിസ്തീയ ജീവിതത്തില്‍, ശരിയായ വിശ്വാസവും ധിക്കാരപരമായ ഭോഷത്വവും തമ്മില്‍ വിവേചിച്ചറിയുന്നത് നിര്‍ണ്ണായകമായ കാര്യമാകുന്നു. സംഖ്യാപുസ്തകം 14:44-45 വരെയ...
ക്രിസ്തുവിന്‍റെ ശിഷ്യന്‍ എന്ന നിലയില്‍ അവനെ അനുഗമിക്കുമ്പോള്‍ ഒരു കൂട്ടം ദൈവമക്കള്‍ എന്ന നിലയില്‍ തുടര്‍മാനമായി ഒരുമിച്ചു കൂടുന്നത് ഏറ്റവും പ്രധാനപ്പെ...
ചിലര്‍ ചെയ്യുന്നതുപോലെ നമ്മുടെ സഭായോഗങ്ങളെ ഉപേക്ഷിക്കാതെ തമ്മില്‍ പ്രബോധിപ്പിച്ചുകൊണ്ട് സ്നേഹത്തിനും സല്‍പ്രവൃത്തികള്‍ക്കും ഉത്സാഹം വര്‍ദ്ധിപ്പിപ്പാന്...
നിങ്ങളുടെ ജീവിതത്തിലെ ഛായാപടമാണ് ഓരോ ദിവസവും. നിങ്ങളുടെ ദിവസം നിങ്ങള്‍ എങ്ങനെ ചിലവഴിക്കുന്നു, നിങ്ങള്‍ ചെയ്യുന്ന കാര്യങ്ങള്‍, ഓരോ ദിവസങ്ങളിലും നിങ്ങള്...
യഹോവ ശമൂവേലിനോട്: അവന്‍റെ മുഖമോ പൊക്കമോ നോക്കരുത്; ഞാൻ അവനെ തള്ളിയിരിക്കുന്നു. മനുഷ്യൻ നോക്കുന്നതുപോലെയല്ല; മനുഷ്യൻ കണ്ണിനു കാണുന്നതു നോക്കുന്നു; യഹോവ...
പ്രബോധനപുത്രൻ എന്ന് അർഥമുള്ള ബർന്നബാസ് എന്ന് അപ്പൊസ്തലന്മാർ മറുപേർ വിളിച്ച കുപ്രദ്വീപുകാരനായ യോസേഫ് എന്നൊരു ലേവ്യൻ തനിക്കുണ്ടായിരുന്ന നിലം വിറ്റു പണം...
ക്രിസ്തു കേന്ദ്രീകൃതമായ ഒരു ഭവനം" എന്നാല്‍ എന്താണ്?ഇന്നത്തെ കാലത്ത് നല്ലൊരു കുടുംബജീവിതം പണിതെടുക്കുക എന്നാല്‍ എളുപ്പമുള്ള കാര്യമല്ല. അതിനു നിങ്ങളുടെ...