അവൻ ആസയെ എതിരേറ്റ് അവനോട് പറഞ്ഞതെന്തെന്നാൽ: “ആസയും എല്ലാ യെഹൂദ്യരും ബെന്യാമീന്യരും ആയുള്ളോരേ, എന്റെ വാക്കു കേൾപ്പീൻ; നിങ്ങൾ യഹോവയോടുകൂടെ ആയിരിക്കുന്നേടത്തോളം അവൻ നിങ്ങളോടുകൂടെ ഇരിക്കും; അവനെ അന്വേഷിക്കുന്നു എങ്കിൽ നിങ്ങൾ അവനെ കണ്ടെത്തും; ഉപേക്ഷിക്കുന്നു എങ്കിലോ അവൻ നിങ്ങളെയും ഉപേക്ഷിക്കും. (2 ദിനവൃത്താന്തം 15:2).
നിങ്ങള്‍ അവനെ അന്വേഷിക്കുമെങ്കില്‍ [അവനെ, അവനില്‍ നിന്നും അന്വേഷിക്കുമെങ്കില്‍, നിങ്ങളുടെ ദേഹിയുടെ ആദ്യത്തെ അനിവാര്യത എന്ന നിലയില്‍ അവനായി കൊതിയ്ക്കുമെങ്കില്], നിങ്ങള്‍ക്ക് അവനെ കണ്ടെത്തുവാന്‍ സാധിക്കും. ആ ശക്തമായ വാക്കുകള്‍ ശ്രദ്ധിക്കുക, "നിങ്ങളുടെ ദേഹിയുടെ ആദ്യത്തെ അനിവാര്യത". ഈ രീതിയില്‍ നിങ്ങള്‍ ദൈവത്തെ അന്വേഷിക്കുമ്പോള്‍, നിങ്ങള്‍ അവനെ കണ്ടെത്തും.
യിസ്രായേൽ ദീർഘകാലമായി സത്യദൈവവും ഉപദേശിക്കുന്ന പുരോഹിതനും ന്യായപ്രമാണവും ഇല്ലാതിരിക്കുന്നു. (2 ദിനവൃത്താന്തം 15:3).
"ഉപദേശിക്കുന്ന ഒരു പുരോഹിതന്"
ഈ വാക്കുകള്‍ നമ്മെ ഓര്‍പ്പിക്കുന്ന കാര്യം എന്തെന്നാല്‍ ലേവ്യരും പൌരോഹിത്യവും എന്നത് കേവലം യാഗ സംവിധാനങ്ങളുടെ മേല്‍നോട്ടം വഹിക്കുന്നതിനേക്കാള്‍ ഉപരിയായി വളരെ മഹത്തകരമായ ഒരു ഉത്തരവാദിത്വമാകുന്നു എന്നാണ്. അവര്‍ യിസ്രായേലിന്റെ എല്ലാ ഗോത്രങ്ങളിലും ചിതറിപോകണമായിരുന്നു അങ്ങനെ യിസ്രായേല്യരോടെല്ലാം ദൈവത്തിന്റെ വചനം പ്രസ്താവിക്കുവാന്‍ അവര്‍ക്ക് സാധിക്കും.
പിന്നെ അവൻ യെഹൂദ്യരെയും, ബെന്യാമീന്യരെയും, എഫ്രയീമിൽനിന്നും മനശ്ശെയിൽനിന്നും ശിമെയോനിൽ നിന്നും അവരുടെ അടുക്കൽ വന്നുപാർക്കുന്നവരെയും കൂട്ടിവരുത്തി; ദൈവമായ യഹോവ അവനോടുകൂടെയുണ്ട് എന്ന് കണ്ടിട്ട് യിസ്രായേലിൽനിന്ന് അനേകർ വന്ന് അവനോട് ചേർന്നു. (2 ദിനവൃത്താന്തം 15:9).
വഴിപിഴച്ച വടക്കേ ഗോത്രത്തിന്റെ നടുവില്‍ അവശേഷിച്ച ദൈവീക ശേഷിപ്പ് രാജാവായ ആസയുടെ ധൈര്യത്തോടുകൂടിയ ദൈവത്തോടുള്ള അനുസരണത്തെ ആദരിക്കുവാന്‍ യിസ്രായേല്‍ രാഷ്ട്രത്തെ ഇടയാക്കി. അവര്‍ ലോകത്തില്‍ നിന്നും ദൈവത്തിങ്കലേക്കുള്ള ആത്മാര്‍ത്ഥമായ ഒരു മാറ്റം എടുക്കുവാന്‍ തീരുമാനിച്ചു.
ശക്തമായ ഒരു തത്വം കൂടി ഇവിടെയുണ്ട്. ദൈവം നിങ്ങളോടുകൂടെ ഉണ്ടെന്ന് ജനങ്ങള്‍ കാണുമ്പോള്‍, അവര്‍ വലിയ കൂട്ടമായി നിങ്ങളിലേക്ക് വരുവാന്‍ ഇടയായിത്തീരും.
ആസാ ഈ വാക്കുകളും ഓദേദ് പ്രവാചകന്റെ പ്രവചനവും കേട്ടപ്പോൾ ധൈര്യപ്പെട്ട്, യെഹൂദയുടെയും ബെന്യാമീന്റെയും ദേശത്തുനിന്നും, എഫ്രയീംമലനാട്ടിൽ അവൻ പിടിച്ചിരുന്ന പട്ടണങ്ങളിൽനിന്നും മ്ലേച്ഛവിഗ്രഹങ്ങളെ നീക്കിക്കളകയും യഹോവയുടെ മണ്ഡപത്തിൻമുമ്പിലുള്ള യഹോവയുടെ യാഗപീഠം പുതുക്കുകയും ചെയ്തു. (2 ദിനവൃത്താന്തം 15:8).
1. പ്രവചന ശബ്ദം ആസയെ ധൈര്യപ്പെടുത്തി.
2. വചനംപോലെ പ്രവര്‍ത്തിക്കുവാനായി അവനെ പ്രേരിപ്പിച്ചു - തന്റെ രാജ്യത്തെ ക്രമത്തില്‍ ആക്കുവാന്. (നിങ്ങള്‍ക്ക് ഒരു വീട് ലഭിക്കുമെന്ന് ഒരു പ്രവചന ശബ്ദം നിങ്ങള്‍ക്ക് കിട്ടുമ്പോള്‍ . . . . .നിങ്ങള്‍ ഭവനത്തില്‍ ഇരിക്കരുത്. പോയി അതിനു എന്ത് വിലവരുമെന്നും എന്തെല്ലാം രേഖകള്‍ ആവശ്യമാണെന്നും കുറഞ്ഞപക്ഷം അന്വേഷിക്കുക. നിങ്ങള്‍ക്ക് ഒരു ജോലി ലഭിക്കുമെന്നുള്ള ഒരു വചനം കിട്ടുമ്പോള്‍, ടെലിവിഷന്‍ കണ്ടുകൊണ്ട് വെറുതെ ഇരിക്കാതെ, എവിടെയെങ്കിലും ജോലിയ്ക്കായി അപേക്ഷിക്കണം).
3. ആസാ യഹോവയുടെ യാഗപീഠം പുതുക്കിപണിതു - നിങ്ങളുടെ പ്രാര്‍ത്ഥനയുടെ യാഗപീഠത്തെ പുതുക്കിപണിയുക.

Chapters