7 അവൻ തന്റെ വാഴ്ചയുടെ മൂന്നാം ആണ്ടിൽ യെഹൂദാ നഗരങ്ങളിൽ ഉപദേശിപ്പാനായി ബെൻ-ഹയീൽ, ഓബദ്യാവ്, സെഖര്യാവ്, നെഥനയേൽ, മീഖാ എന്നീ തന്റെ പ്രഭുക്കന്മാരെ അയച്ചു.
9 അവർ യെഹൂദയിൽ ഉപദേശിച്ചു; യഹോവയുടെ ന്യായപ്രമാണപുസ്തകവും അവരുടെ കയ്യിൽ ഉണ്ടായിരുന്നു; അവർ യെഹൂദാനഗരങ്ങളിലെല്ലാം സഞ്ചരിച്ച് ജനത്തെ ഉപദേശിച്ചു.
10 യഹോവയിൽ നിന്നുള്ള ഭീതി യെഹൂദെക്കു ചുറ്റുമുള്ള സകലരാജ്യങ്ങളിന്മേലും വീണിരുന്നതു കൊണ്ട് അവർ യെഹോശാഫാത്തിനോട് യുദ്ധം ചെയ്തില്ല. (2 ദിനവൃത്താന്തം 17:7,9,10).
2 ദിനവൃത്താന്തങ്ങള്‍ 17:2 ല്‍ ഇങ്ങനെ പറഞ്ഞിരിക്കുന്നു, മതിലുകളാല്‍ ഉറപ്പാക്കിയ പട്ടണങ്ങളിലെല്ലാം യെഹോശാഫാത്ത് സൈന്യങ്ങളെ വിന്യസിച്ചു, എന്നാല്‍ അതിന്റെ ഫലമായിട്ടാണ് "അടുത്തുള്ള രാജ്യങ്ങളിലെല്ലാം യഹോവയെകുറിച്ചുള്ള ഭയം" ആ സമയത്ത് വന്നത് എന്നല്ല ഇവിടെ പറഞ്ഞിരിക്കുന്നത്. എന്നിരുന്നാലും ഓരോ പട്ടണങ്ങളിലും ഉപദേശിക്കുവാനുള്ള ശുശ്രൂഷ അവന് സ്ഥാപിച്ചപ്പോള്‍, അവന്റെ എതിരാളികള്‍ അവനെ ഭയപ്പെടുകയും അവനെതിരായി യുദ്ധത്തില്‍ ഏര്‍പ്പെടുന്നതില്‍ നിന്നും വിട്ടുനില്‍ക്കയും ചെയ്തു. പത്ഥ്യമായ വചനം പഠിപ്പിക്കുന്ന ശുശ്രൂഷയുടെ പ്രാധാന്യത്തെയും അതിന്റെ അനന്തരഫലത്തേയും ഇത് അടിവരയിടുന്നു.

Chapters