ആ കാലത്ത് ദർശകനായ ഹനാനി യെഹൂദാ രാജാവായ ആസയുടെ അടുക്കൽവന്ന് അവനോട് പറഞ്ഞത് എന്തെന്നാൽ: “നീ നിന്റെ ദൈവമായ യഹോവയിൽ ആശ്രയിക്കാതെ അരാം രാജാവിൽ ആശ്രയിക്ക കൊണ്ട് അരാം രാജാവിന്റെ സൈന്യം നിന്റെ കയ്യിൽനിന്ന് രക്ഷപെട്ടിരിക്കുന്നു". (2 ദിനവൃത്താന്തം 16:7).
ഒത്തുതീര്‍പ്പുകള്‍ കാരണം നമ്മുടെ യഥാര്‍ത്ഥമായ എതിരാളികളെ നമുക്ക് കാണുവാന്‍ കഴിയുന്നില്ല.
അപ്പോൾ ആസ ദർശകനോട് കോപിച്ച് അവനെ കാരാഗൃഹത്തിൽ ആക്കി; ഈ കാര്യം ആസയെ ഉഗ്രകോപിയാക്കി. ആ നാളുകളിൽ ആസ ജനത്തിൽ ചിലരെ പീഡിപ്പിക്കയും ചെയ്തു. (2 ദിനവൃത്താന്തം 16:10).
ദൈവവചനം പ്രസംഗിക്കുന്നതിനു അതിന്റെതായ വില കൊടുക്കേണ്ടതായിട്ടുണ്ട്. ദര്‍ശകനായ ഹനാനി കാരാഗൃഹത്തില്‍ അടയ്ക്കപ്പെട്ടു. പലപ്പോഴും സന്ദേശവാഹകന് സന്ദേശം നിമിത്തം ശിക്ഷിക്കപ്പെടുന്നു.
തന്റെ വാഴ്ചയുടെ മുപ്പത്തൊമ്പതാം ആണ്ടിൽ ആസയുടെ കാലുകളിൽ അതികഠിനമായ രോഗം പിടിച്ചു; എന്നാൽ അവൻ തന്റെ രോഗത്തിൽ യഹോവയെ അല്ല, വൈദ്യന്മാരെ അത്രേ അന്വേഷിച്ചത്. (2 ദിനവൃത്താന്തം 16:12).
ആസായുടെ ഹൃദയം ദൈവത്തോടു കഠിനപ്പെടുവാന് ഇടയായി. അവന് ശരിയായ രീതിയില്‍ ആരംഭിച്ചിട്ട് ശരിയായ രീതിയില്‍ അവസാനിപ്പിക്കുവാന്‍ കഴിയാത്ത ഒരു വ്യക്തിയുടെ ഉത്തമ ഉദാഹരണമാണ്. നമ്മുടെ ക്രിസ്തീയ ജീവിത യാത്രയിലെ ഓട്ടം നന്നായി ഓടുവാന്‍ അപ്പോസ്തലനായ പൌലോസ് നമ്മോടു കല്പ്പിക്കുന്നു. (1 കൊരിന്ത്യര്‍ 9:24-27). പ്രായവും സമയവും അനുസരിച്ച് ജന്മസിദ്ധമായി നാം നല്ലതായി മാറുകയല്ല; മറിച്ച്, നാം ജീവിതത്തില്‍ കൂടി കടന്നുപോകുമ്പോള്‍ വിശ്വാസത്തോടെ ദൈവത്തെ തുടര്‍മാനമായി പിന്തുടരുന്നതില് കൂടിയാണ് നാം നല്ലതായി തീരുന്നത്.

Chapters