യഹോവ ദാവീദിനെ സകല ശത്രുക്കളുടെ കൈയ്യില്‍നിന്നും വിടുവിച്ചശേഷം അവന് യഹോവയ്ക്ക് ഒരു സംഗീതം പാടി ചൊല്ലിയതെന്തെന്നാല്‍. (2 ശമുവേല്‍ 22:1).
ഈ സംഗീതത്തിലെ വാക്കുകള്‍;
ഈ ഗീതം ഫലത്തില്‍ സങ്കീര്‍ത്തനം 18 നോടു സമാനമാണ്, എന്നാല്‍ ചില ചെറിയ വ്യത്യാസങ്ങളും ഉണ്ട്.
ദാവീദിന്റെ സ്വഭാവത്തെയും അവന്റെ മുഴുവന്‍ യാത്രയുടെ ജീവിത അവലോകനവും സംക്ഷിപ്തമായി പറയുന്നതില്‍ ഈ സങ്കീര്‍ത്തനം നല്ല രീതിയില്‍ ശ്രദ്ധിച്ചിരിക്കുന്നു.
മരണത്തിന്റെ തിരമാല എന്നെ വളഞ്ഞു; ദുഷ്ടതയുടെ പ്രവാഹങ്ങൾ എന്നെ ഭ്രമിപ്പിച്ചു. (2 ശമുവേല്‍ 22:5).
ഈ വാക്യത്തിന്റെ അക്ഷരീക പരിഭാഷ "ബെലിയേലിന്റെ ജലപ്രവാഹം" എന്നാകുന്നു. രാജ്യങ്ങളിലെ ദൈവഭക്തിയില്ലായ്മ വെളിപ്പെടുന്നതിനു ഈ ആത്മാവാണ് ഉത്തരവാദി. ഈ ബെലിയേലിന്റെ പ്രവര്‍ത്തികള്‍ക്ക് എതിരായി മദ്ധ്യസ്ഥത ചെയ്യുക എന്നത് പ്രധാനപ്പെട്ട കാര്യമാണ്. ദൈവം ഇങ്ങനെ വാഗ്ദത്തം ചെയ്തു, "കെട്ടിനിന്നതും യഹോവയുടെ ശ്വാസം തള്ളിപ്പായിക്കുന്നതുമായ ഒരു നദിപോലെ അവൻ വരും". (യെശയ്യാവ് 59:19). ദൈവ ജനങ്ങളുടെ പ്രാര്‍ത്ഥനയും മദ്ധ്യസ്ഥതയും ആ ജലപ്രവാഹത്തെ തള്ളിപ്പായിക്കും.

Chapters