ദാവീദിന് ഉണ്ടായിരുന്ന വീരന്മാരുടെ പേരുകളാവിത്: (2 ശമുവേല്‍ 23:8).
ദാവീദ് തന്റെ വീരന്മാരെ കൂടാതെ ഒന്നുമല്ലായിരുന്നു, അതുപോലെ അവരും അവനെ കൂടാതെ എതുമല്ലായിരുന്നു. അവന് അവരുടെ നേതാവായിരുന്നു, എന്നാല്‍ അനുയായികളെ കൂടാതെ ഒരു നേതാവ് ഒന്നുമല്ല. ഈ മനുഷ്യര്‍ വീരന്മാരായി ആരംഭിച്ചവരല്ല; അദുല്ലാം ഗുഹയില്‍ ദാവീദിനെ അനുഗമിച്ചവരില്‍ പലരും ഞെരുക്കമുള്ളവർ, കടമുള്ളവർ, സന്തുഷ്ടിയില്ലാത്തവർ എന്നിവരായിരുന്നു (1 ശമുവേല്‍ 22:1-2).നല്ലൊരു നേതാവില്ലാതെയുള്ള അനുയായികള്‍ ഒരു ഇടയനില്ലാത്ത ആടുകളെപോലെ ആകുന്നു.
സത്യം എന്തെന്നാല്‍, നിങ്ങള്‍ക്ക് ഒരു നല്ല അനുഗാമിയാകാതെ ഒരു നല്ല നേതാവാകുവാന് സാധിക്കയില്ല. ഓരോ ആത്മീക നേതൃത്വവും കര്‍ത്താവായ യേശുക്രിസ്തുവിന്റെ ഒരു അനുഗാമി ആയിരിക്കണം.
ഹിത്യൻ ഊരീയാവ് ഇങ്ങനെ ആകെ മുപ്പത്തിയേഴു പേർ. (2 ശമുവേല്‍ 23:39).
വീരന്മാരുടെ ഇടയിലെ പ്രധാനിയായിരുന്നു ഹിത്യനായ ഊരിയാവു കാരണം അവന് ബെത്ശേബയുടെ ഭര്‍ത്താവായിരുന്നു. ബെത്ശേബയ്ക്ക് ഊരീയാവും, എലീമും, അഹീഥോഫേലും തമ്മിലുണ്ടായിരുന്ന ബന്ധം ദാവീദ് അറിഞ്ഞപ്പോള്‍ (2 ശമുവേല്‍ 3:11), പാപം ചെയ്യുവാനുള്ള എല്ലാ ചിന്തകളും അവന് വിട്ടുക്കളയണമായിരുന്നു.

Chapters