യൊരോബെയാമിന്‍റെ ഭാര്യ അങ്ങനെ തന്നേ ചെയ്തു; അവൾ പുറപ്പെട്ട് ശീലോവിൽ അഹീയാവിന്‍റെ വീട്ടിൽ ചെന്നു; എന്നാൽ അഹീയാവിന് വാർദ്ധക്യം നിമിത്തം കണ്ണ് മങ്ങിയിരിരുന്നതുകൊണ്ട് കാണ്മാൻ കഴിയാതെയിരുന്നു. എന്നാൽ യഹോവ അഹീയാവിനോട്: ‘യൊരോബെയാമിന്‍റെ ഭാര്യ തന്‍റെ മകനെക്കുറിച്ച് നിന്നോട് ചോദിപ്പാൻ വരുന്നു; അവൻ രോഗിയായി കിടക്കുന്നു; നീ അവളോട് ഇന്നിന്നപ്രകാരം സംസാരിക്കണം; അവൾ അകത്ത് വരുമ്പോൾ അന്യസ്ത്രീയുടെ ഭാവം നടിക്കും’ എന്ന് അരുളിച്ചെയ്തു (1 രാജാക്കന്മാര്‍ 14:4-5).
അഹീയാവിന്‍റെ ശാരീരികമായ കണ്ണുകള്‍ മങ്ങിയതുകൊണ്ട് അവനു കാണ്മാന്‍ കഴിയില്ലായിരുന്നു എങ്കിലും അവന്‍റെ ആത്മീക കണ്ണുകള്‍ ആരോഗ്യമുള്ളതായിരുന്നു.
അവന്‍റെ ആവശ്യ സമയത്ത്, യൊരോബെയാം സത്യ ദൈവത്തിങ്കലേക്കു തിരിഞ്ഞു. സങ്കീര്‍ണ്ണമായ സമയങ്ങളില്‍ വിഗ്രഹങ്ങള്‍ക്ക് തന്നെ സഹായിക്കുവാന്‍ കഴിയുകയില്ല എന്ന് അവന്‍ അറിഞ്ഞു. താന്‍ തെറ്റായ രീതിയിലാണ് ജീവിക്കുന്നത് എന്ന് അവന്‍ അറിഞ്ഞു ആകയാല്‍ തന്‍റെ ഭാര്യയോടു കപടവേഷം ധരിക്കുവാന്‍ അവന്‍ ആവശ്യപ്പെട്ടു.
ഇവയ്ക്ക് പകരം രെഹബെയാംരാജാവ് താമ്രംകൊണ്ട് പരിചകൾ ഉണ്ടാക്കി, രാജധാനിയുടെ വാതിൽ കാവൽക്കാരായ അകമ്പടിനായകന്മാരെ ഏല്പിച്ചു. (1രാജാക്കന്മാര്‍ 14:27).
സ്വര്‍ണ്ണത്തിന്‍റെ തിളക്കത്തില്‍ നിന്നും താമ്രത്തിലേക്കുള്ള മാറ്റം ശ്രദ്ധിക്കുക. ശലോമോന്‍റെ ഭരണകാലത്ത്, വെള്ളി തെരുവുകളില്‍ പോലും ലഭ്യമാകുന്ന രീതിയില്‍ സാധാരണമായിരുന്നു. എന്നാല്‍ ഇതൊക്കെയും സംഭവിച്ചത് ശലോമോന്‍റെ മരണത്തിനു 5 വര്‍ഷങ്ങള്‍ക്കുശേഷമാണ്.
യെരോബെയാം യുദ്ധം ചെയ്തതും രാജ്യം വാണതുമായ അവന്‍റെ മറ്റുള്ള വൃത്താന്തങ്ങള്‍ യിസ്രായേല്‍രാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തില്‍ എഴുതിയിരിക്കുന്നുവല്ലോ. (1 രാജാക്കന്മാര്‍ 14:19).
2 ദിനവൃത്താന്തത്തില്‍ രെഹോബെയാമിനെ സംബന്ധിച്ചു ഇപ്രകാരം ചുരുക്കമായി പറഞ്ഞിരിക്കുന്നു; യഹോവയെ അന്വേഷിക്കേണ്ടതിന് മനസ്സു വെക്കാഞ്ഞതിനാൽ അവൻ ദോഷം ചെയ്തു (2 ദിനവൃത്താന്തം 12:14). അവനു ദൈവവുമായി വ്യക്തിപരമായ ഒരു ബന്ധം ഉണ്ടായിരുന്നില്ല എന്ന യാഥാര്‍ത്ഥ്യം ഇത് അടിവരയിട്ടു പറയുന്നു.

Join our WhatsApp Channel
Chapters