ദാവീദിനെ കാത്തുനിന്ന് രാവിലെ കൊന്നുകളയേണ്ടതിന് ശൗൽ അവന്റെ വീട്ടിലേക്ക് ദൂതന്മാരെ അയച്ചു; ദാവീദിന്റെ ഭാര്യയായ മീഖൾ അവനോട്: ഈ രാത്രിയിൽ നിന്റെ ജീവനെ രക്ഷിച്ചുകൊണ്ടില്ലെങ്കിൽ നാളെ നിന്നെ കൊന്നുപോകും എന്നു പറഞ്ഞു. (1 ശമുവേല്‍ 19:11).
ദാവീദ് ആയിരിക്കുന്ന സ്ഥലത്തുനിന്നും രക്ഷപ്പെട്ടുകൊള്ളണമെന്നും അല്ലാത്തപക്ഷം താന്‍ കൊല്ലപ്പെടുമെന്നും ദാവീദിന്റെ ഭാര്യയായ മീഖള്‍ അവനു മുന്നറിയിപ്പ് നല്കി. ദാവീദ് ആ മുന്നറിയിപ്പ് അനുസരിക്കുകയും തന്റെ ജീവനുംകൊണ്ട് രക്ഷപ്പെടുകയും ചെയ്തു. ചില സമയങ്ങളില്‍ തങ്ങളുടെ ഭാര്യമാരില്‍ കൂടി ദൈവം മുന്നറിയിപ്പ് നല്കുമ്പോള് പുരുഷന്മാര് അത് കേള്‍ക്കുവാന്‍ തയ്യാറാകാതെ വളരെ തലക്കനം ഉള്ളവരായി മാറാറുണ്ട്. ഇത് തന്റെ ഭാര്യ പറഞ്ഞതായതുകൊണ്ട് ദാവീദ് അതിനെ അവഗണിച്ചിരുന്നുവെങ്കില്‍, അവന് തീര്‍ച്ചയായും മരിക്കുമായിരുന്നു.
മീഖൾ ഒരു ബിംബം എടുത്ത് കട്ടിലിന്മേൽ കിടത്തി, അതിന്റെ തലയ്ക്കു കോലാട്ടുരോമംകൊണ്ടുള്ള മൂടിയും ഇട്ട് ഒരു വസ്ത്രംകൊണ്ടു പുതപ്പിച്ചു. 14 ദാവീദിനെ പിടിപ്പാൻ ശൗൽ ദൂതന്മാരെ അയച്ചപ്പോൾ അവൻ ദീനമായി കിടക്കുന്നു എന്ന് അവൾ പറഞ്ഞു. (1 ശമുവേല്‍ 19:13, 14).
ദാവീദ് കട്ടിലില്‍ കിടക്കുന്നതുപോലെ തോന്നിപ്പിക്കുവാന്‍ വേണ്ടി മീഖള്‍ ഒരു ബിംബം എടുത്ത് കട്ടിലില്‍ കിടത്തി. ആ ബിംബം ഒരുപക്ഷേ വീട്ടില്‍ ഉപയോഗിച്ചിരുന്ന ഒരു പ്രതിമയോ അല്ലെങ്കില്‍ ഫലപുഷ്ടിക്കും ഭാഗ്യത്തിനുമായി ഉപയോഗിച്ചിരുന്നതുമായ ഒരു പ്രിതിമ ആയിരുന്നിരിക്കാം. പൌരാണീക യിസ്രായേലില്‍ സത്യ ദൈവത്തെ ആരാധിക്കുന്നതിനു ഇത് സഹായകരമാണെന്ന് കരുതപ്പെട്ടിരുന്നു. ദുഃഖകരമായി അവര്‍ ഇങ്ങനെയുള്ള ബിംബത്തെ മറ്റു ദൈവങ്ങളായി കരുതിയില്ല എന്നാല്‍ യിസ്രായേലിന്റെ ദൈവത്തെ പ്രതിനിധീകരിക്കുന്നതായി ചിന്തിച്ചു.
ഇങ്ങനെ ദാവീദ് ഓടിപ്പോയി രക്ഷപെട്ടു, രാമായിൽ ശമൂവേലിന്റെ അടുക്കൽ ചെന്ന് ശൗൽ തന്നോടു ചെയ്തതൊക്കെയും അവനോട് അറിയിച്ചു. പിന്നെ അവനും ശമൂവേലും പുറപ്പെട്ട് നയ്യോത്തിൽ ചെന്നു പാർത്തു. (1 ശമുവേല്‍ 19:18).
ദാവീദ് തന്റെ ഭരണകാലത്തെല്ലാം ശമുവേലുമായി ബന്ധപ്പെട്ടുകൊണ്ടിരുന്നു. ശൌല്‍ അവന്റെ ജീവന് എടുക്കേണ്ടതിനായി പിന്തുടര്ന്നപ്പോള് ഒക്കെയും, അവന് ശമുവേലിന്റെ അടുക്കല്‍ ഓടിച്ചെന്നു, സുരക്ഷക്കായി അവന്റെ സംരക്ഷണയില്‍ കഴിയുവാന്‍ ഇടയായി.
ഇതൊരു പ്രാവചനീകമായ സുരക്ഷ ആയിരുന്നു. ദാവീദ് തന്റെ ജീവിതത്തില്‍ പ്രവാചകന്മാരെ ആദരിച്ചില്ലായിരുന്നുവെങ്കില്, നിയമിക്കപ്പെട്ട സമയത്തിനുമുമ്പ് അവന്റെ ജീവിതവും ഭാവിയും നശിക്കുമായിരുന്നു. നിങ്ങളുടെ ഭാവി ഒരിക്കലും നശിച്ചുപോകയില്ല, യേശുവിന്റെ നാമത്തില്‍!
നിങ്ങളുടെ പാസ്റ്റര്‍ അഥവാ പ്രവാചകന് ആരെന്നു കണ്ടെത്തുക. ആരുംതന്നെ തനിക്കുവേണ്ടി ഒരു പാസ്റ്ററെയോ പ്രവാചകനെയോ നിയമിക്കാറില്ല. ദൈവമാണ് നിങ്ങളുടെ ജീവിതത്തില്‍ ഒരു പാസ്റ്ററെ അഥവാ ഒരു പ്രവാചകനെ തരുന്നത്.
ഞാൻ നിങ്ങൾക്ക് എന്റെ മനസ്സിനൊത്ത ഇടയന്മാരെ നല്‍കും; അവർ നിങ്ങളെ ജ്ഞാനത്തോടും ബുദ്ധിയോടും കൂടെ മേയ്ക്കും. (യിരെമ്യാവ് 3:15).
ദൈവം നിങ്ങളെ ഒരു സഭയിലേക്ക് നയിക്കും അഥവാ നിങ്ങളുടെ പ്രവാചകന് ആരെന്നു വെളിപ്പെടുത്തിതരും. പിന്നീട് നിങ്ങള്‍ അദ്ദേഹത്തെ തിരിച്ചറിഞ്ഞു ആ വ്യക്തിയില്‍ കൂടി നിങ്ങള്‍ക്കുള്ള ദൈവീകമായ നിര്‍ദ്ദേശങ്ങളില്‍ നിങ്ങള്‍ ബന്ധപ്പെട്ടിരിക്കുക.
ഒരു പ്രവാചകന്റെ നിര്‍ദ്ദേശത്തിനു നിങ്ങള്‍ വില കല്പിക്കാതിരുന്നാല് ആ പ്രവാചകന് ഒരിക്കലും നിങ്ങള്‍ക്ക് പ്രയോജനം ചെയ്യുകയില്ല. അദ്ദേഹത്തിന്റെ മേലുള്ള അഭിഷേകം കൊണ്ടോ ശുശ്രൂഷ കൊണ്ടോ നിങ്ങള്‍ക്ക് ഒരു ഗുണവും ഉണ്ടാകുകയില്ല.

Chapters