ദാവീദ് നോബിൽ പുരോഹിതനായ അഹീമേലെക്കിന്റെ അടുക്കൽ ചെന്നു; (1 ശമുവേല്‍ 21:1).
തന്റെ അനിശ്ചിതത്വം നിറഞ്ഞ സാഹചര്യത്തില്‍, ദാവീദ് ശരിയായ സ്ഥലത്തേക്ക് ചെന്നു - യഹോവയുടെ ഭവനത്തില്‍.
അങ്ങനെ പുരോഹിതൻ അവന് വിശുദ്ധമായ അപ്പം കൊടുത്തു; അപ്പം മാറ്റുന്ന ദിവസം ചൂടുള്ള അപ്പം വയ്ക്കേണ്ടതിനു യഹോവയുടെ സന്നിധിയിൽനിന്നു നീക്കിയ കാഴ്ചയപ്പം അല്ലാതെ അവിടെ വേറേ അപ്പം ഇല്ലായിരുന്നു. (1 ശമുവേല്‍ 21:6)
ദാവീദിന് അപ്പം കൊടുത്തതിലൂടെ, അഹീമേലെക് പൌരോഹിത്യ ആചാരം ലംഘിച്ചു എന്നാല്‍ ദൈവവചനം അനുഷ്ഠിക്കാതെയിരുന്നില്ല. ലേവ്യരുടെ ആചാരങ്ങളെക്കാള്‍ മനുഷ്യന്റെ ആവശ്യമാണ് പ്രധാനപ്പെട്ടതെന്ന് അവന് ശരിക്കും മനസ്സിലാക്കി.
പാരമ്പര്യത്തിനു എതിരായി ഭക്ഷിച്ചുകൊണ്ട് മതപരമായ ചടങ്ങ് ലംഘിച്ചു എന്ന് യേശുവിന്റെ ശിഷ്യന്മാരെ വിമര്‍ശിച്ചപ്പോള്‍, ആ കാര്യം വിശദീകരിക്കുവാന്‍ അഹിമേലെക് ചെയ്തതിനെ യേശു ഉപയോഗിക്കുന്നു. (മത്തായി 12:1-8). അഹിമേലെക് ചെയ്തതിനെ യേശു അംഗീകരിക്കുന്നു, അഹിമെലെക്കിന്റെ തീരുമാനത്തില്‍ യേശു നിന്നുകൊണ്ട് അവനെ ബഹുമാനിക്കുന്നു.
അവന്റെ ഇരുണ്ട അവസ്ഥയില്‍, ദാവീദ് അഹിമേലെക്കിന്റെ സാന്നിധ്യത്തില്‍ ആ അപ്പം ഭക്ഷിച്ചു, അത് അവനെ ബലപ്പെടുത്തി. നമ്മോടുള്ള ബന്ധത്തില്‍, ഇത് അര്‍ത്ഥമാക്കുന്നത് നമ്മുടെ അകത്തെ മനുഷ്യനു വിശ്വാസം ലഭിക്കുന്ന സംസാരിക്കപ്പെട്ട ദൈവ വചനമാണ്.

Chapters