യഹോവയാണ ഈ കാര്യംകൊണ്ട് നിനക്ക് ഒരു ദോഷവും ഭവിക്കയില്ല എന്നു ശൗൽ യഹോവയുടെ നാമത്തിൽ അവളോടു സത്യംചെയ്തു പറഞ്ഞു. (1 ശമുവേല്‍ 28:10).
ഇത് ഏറ്റവും നല്ല മതപരമായ അസംബന്ധം ആകുന്നു. ശൌല്‍ തെറ്റായ ഒരു കാര്യമാണ് ചെയ്യുന്നത്, എന്നിട്ടും അവന് യഹോവയുടെ നാമത്തില്‍ സത്യം ചെയ്യുന്നു. ദോഷം ചെയ്യുവാനായി യഹോവയുടെ നാമത്തില്‍ സത്യം ചെയ്യുന്നു.
സ്ത്രീ ശമൂവേലിനെ കണ്ടപ്പോൾ ഉച്ചത്തിൽ നിലവിളിച്ചു. (1 ശമുവേല്‍ 28:12).
ചിലര്‍ വിശ്വസിക്കുന്നത് ഇത് ശമുവേലിന്റെ യഥാര്‍ത്ഥമായ (എന്നാല്‍ വിചിത്രമായ) പ്രത്യക്ഷപ്പെടല്‍ ആയിരുന്നു എന്നാണ്. ഇത് ഏറ്റവും നല്ല വിശദീകരണമാണ് കാരണം, അവള് ആവശ്യപ്പെട്ടതിനേക്കാള്‍ അധികം ലഭിച്ച വ്യക്തിയുടെ പിന്തുണയുടെ പ്രതികരണം ഇതിനുണ്ടായിരുന്നു. ശമുവേല്‍ പറഞ്ഞ സത്യത്തിന്റെ പിന്തുണയും ഇതിനുണ്ടായിരുന്നു (ശമുവേല്‍ അത് പറഞ്ഞുവെന്നു വേദഭാഗം പറയുന്നു). ഒരുതരത്തിലും ശമുവേലിനു വീണ്ടും പ്രത്യക്ഷനാകുവാന്‍ സാധിക്കുകയില്ലയെന്നു ചിലര്‍ പറയുമായിരിക്കാം, മറ്റൊരു ലോകത്തുനിന്നും തിരിച്ചു ഈ ലോകത്തിലേക്ക് വരിക എന്നത്. എന്നാല്‍ മറുരൂപമലയില്‍ മോശെയും എലിയാവും യേശുവിനോടുകൂടെ പ്രത്യക്ഷപ്പെട്ടപ്പോള്‍ അവര്‍ മറ്റൊരു ലോകത്തുനിന്നും ഈ ലോകത്തിലേക്ക് വന്നവരായിരുന്നു (മത്തായി 17:3).
ക്ലാര്‍ക്ക് വിലയേറിയ അധികമായ ഒരു കാര്യംകൂടി പറയുന്നു: "എന്‍-ദോറിലെ സ്ത്രീകള്‍ക്ക് ശമുവേലിന്മേല് ഒരു ശക്തിയും ഇല്ലായിരുന്നുവെന്ന് ഞാന്‍ വിശ്വസിക്കുന്നു; മരിച്ചുപോയ ഒരു ദൈവ പൈതലിനെയും തിരിച്ചുകൊണ്ടുവരുവാന്‍ ഒരു മന്ത്രവാദത്തിനും കഴിയുകയില്ല, മരിച്ചുപോയ ഒരു മാനുഷീക ആത്മാവിനേയും". ശമുവേല്‍ ശരിക്കും വന്നു, എന്നാല്‍ അവനെ വിളിച്ച ആ മാധ്യമം മുഖന്തിരമല്ല അവന് വന്നത്. ശമുവേല്‍ പ്രത്യക്ഷമായത് ദൈവത്തിനു അതിനെക്കുറിച്ചുള്ള പ്രെത്യേക ഉദ്ദേശം കൊണ്ടായിരുന്നു.

Chapters